Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂക്ഷിച്ചാല്‍ കൊള്ളാം... മോദിക്ക് ഭീഷണിയുമായി പാക് നടി! വീഡിയോ കാണൂ!

ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിര്‍ത്തി കടന്ന് ഒരു ഭീഷണി സന്ദേശം. പാകിസ്താനിലെ ടി വി നടിയായ ക്വാന്‍ഡില്‍ ബലോചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീഡിയോ രൂപത്തില്‍ ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. പാകിസ്താനെ കരുതിയിരിക്കുക എന്നതാണ് നടിക്ക് മോദിയെ ഓര്‍മിപ്പിക്കാനുള്ളത്.

ചായ് വാല എന്ന് വിളിച്ചും ചായ ബിസിനസ് എങ്ങനെ പോകുന്നു എന്ന് ചോദിച്ചും മോദിയെ അങ്ങേയറ്റം അപമാനിക്കുന്ന തരത്തിലാണ് ബലോച് വീഡിയോയില്‍ സംസാരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കിയും ഭീഷണിപ്പെടുത്തിയുമുള്ള ഈ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ്. ആരാണീ ക്വാന്‍ഡില്‍ ബലോച്, എന്താണ് അവര്‍ പറഞ്ഞത്. വീഡിയോ കാണൂ...

(ചിത്രങ്ങള്‍ നടിയുടെ ഫേസ്ബുക്ക് പേജില്‍നിന്നും)

ആരാണീ ബലോച്

ആരാണീ ബലോച്

പാകിസ്താനിലെ ഒരു ടി വി നടിയാണ് ക്വാന്‍ഡില്‍ ബലോച്. നടി, മോഡല്‍ എന്നിങ്ങനെയൊക്കെയാണ് നടി ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്.

നടിയുടെ നമ്പറുകള്‍

നടിയുടെ നമ്പറുകള്‍

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി ഒരുപാട് പൊടിക്കൈകള്‍ ബലോച് കാണിക്കാറുണ്ട്. സ്വന്തം ഹോട്ട് ഫോട്ടോകള്‍ അപ്ലോഡ് ചെയ്യുക എന്നതാണ് അതിലൊന്ന്. എന്നിട്ട് അതേക്കുറിച്ച് ആളുകളുടെ അഭിപ്രായവും ചോദിക്കും.

ഭീഷണി ഫേസ്ബുക്കിലൂടെ

ഭീഷണി ഫേസ്ബുക്കിലൂടെ

ഫേസ്ബുക്ക് പേജിലൂടെയാണ് മോദിയെ അഭിസംബോധന ചെയ്തുള്ള തന്റെ വീഡിയോ സന്ദേശം ബലോച് ഷെയര്‍ ചെയ്തിരിക്കുന്നത്.

എന്ത് കൊണ്ട് ഈ വീഡിയോ

എന്ത് കൊണ്ട് ഈ വീഡിയോ

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വിഷയം എന്നത് കൊണ്ട് തന്നെയാണ് ആളുകള്‍ ഈ വിഡിയോ ശ്രദ്ധിക്കുന്നത്.

സമാധാനം കാംക്ഷിക്കുന്ന പാകിസ്താന്‍

സമാധാനം കാംക്ഷിക്കുന്ന പാകിസ്താന്‍

സമാധാനത്തെ സ്‌നേഹിക്കുന്ന പാകിസ്താന്‍ എന്നാണ് നടി സ്വന്തം രാജ്യത്തെ പരിചയപ്പെടുത്തുന്നത്.

പാകിസ്താനെ കരുതിയിരിക്കുക

പാകിസ്താനെ കരുതിയിരിക്കുക

ഇവര്‍ക്ക് ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടും പറയാനുള്ളത് പാകിസ്താനെ കരുതിയിരിക്കുക എന്നതാണ്.

പബ്ലിസിറ്റി സ്റ്റണ്ടാണോ

പബ്ലിസിറ്റി സ്റ്റണ്ടാണോ

മോദിയെ ശരിക്കും വെല്ലുവിളിച്ചതാണോ അതോ നടിയുടെ പബ്ലിസിറ്റി സ്റ്റണ്ടാണോ ഇതെന്ന് വീഡിയോ കണ്ട ശേഷം നിങ്ങള്‍ തന്നെ തീരുമാനിക്കൂ.

സംഭവം വൈറലായി

സംഭവം വൈറലായി

ബലോച് ആഗ്രഹിച്ചത് പോലെ തന്നെ വീഡിയോ ഫേസ്ബുക്കില്‍ ശ്രദ്ധിക്കപ്പെട്ടു. മൂന്നരലക്ഷത്തിലേറെ ആളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുണ്ട്.

മോദിയെ കളിയാക്കി വേറെയും

മോദിയെ കളിയാക്കി വേറെയും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കി വേറെയും പോസ്റ്റുകളും ഫോട്ടോഷോപ്പ് ചിത്രങ്ങളും ഇവര്‍ തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

വീഡിയോ കാണൂ

മോദിയെയും ഇന്ത്യയെയും ഭീഷണിപ്പെടുത്തി ബലോച് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+