ഒബാമക്ക് ബിഗ് ബോസിലെ ചൂടന്‍ താരത്തിന്റെ കത്ത്; കത്തിനുള്ളടക്കം ' മാപ്പ്'
ബെയ്വാച്ചിലൂടെ പ്രശസ്തയായ അമേരിക്കന്‍ മാദക സുന്ദരിയായ പമേല ആന്‍ഡേഴ്‌സണാണ് ഒബാമയ്ക്ക് കത്ത് നല്‍കിയത്.
വാഷിങ്ടണ്‍: അമേരിക്കല്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് മാദക സുന്ദരിയുടെ കത്ത്. ബെയ്വാച്ചിലൂടെ പ്രശസ്തയായ അമേരിക്കന്‍ മാദക സുന്ദരിയായ പമേല ആന്‍ഡേഴ്‌സണാണ് ഒബാമയ്ക്ക് കത്ത് നല്‍കിയത്. വിക്കിലീക്‌സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ടാണ് മാദക സുന്ദരി ഒബാമയ്ക്ക് കത്ത് അയച്ചിരിക്കുന്നത്.
തന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് 49-കാരിയായ പമേല കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലോകം മുഴുവന്‍ മോശക്കാരനായി കാണുന്നയാളാണ് ജൂലിയന്‍ അസാഞ്ജ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം അങ്ങനെയല്ല.
നിയന്ത്രണാതീതമായ സത്യങ്ങളാണ് അദ്ദേഹം പുറത്തു വിടുന്നത്. സത്യം പറയുന്നവരെ കൂടുതലായി ആവശ്യമുള്ള കാലമാണ് ഇതെന്നും പമേല കത്തില്‍ പറയുന്നു.

മാപ്പ് നല്‍കണം
പ്രസിഡന്റ് പദത്തില്‍ നിന്നൊഴിയാന്‍ ഒരുങ്ങുന്ന താങ്കള്‍ ജൂലിയന്‍ അസാഞ്ജിന് മാപ്പ് നല്‍കിയാല്‍ അത് ധീരമായ തീരുമാനമായിരിക്കുമെന്ന് പമേല പറയുന്നു.

റഷ്യ
ഹാക്കിംഗുമായി ബന്ധപ്പെട്ട റഷ്യയ്ക്കെതിരായ അന്വേഷണം അവസാനിപ്പിക്കണമെന്നും പമേല ആവശ്യപ്പെടുന്നുണ്ട്. തന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് 49-കാരിയായ പമേല കത്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ കാലത്തിനാവശ്യം
നിയന്ത്രണാതീതമായ സത്യങ്ങളാണ് ജൂലിയന്‍ അസാഞ്ജലിന്‍ പുറത്തു വിടുന്നത്. സത്യം പറയുന്നവരെ കൂടുതലായി ആവശ്യമുള്ള കാലമാണ് ഇതെന്നും പമേല കത്തില്‍ പറയുന്നു.

കേസ് അവസാനിപ്പിക്കണം
ജൂലിയന്‍ അസാഞ്ജലുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അടുത്തിടെയയായി
ജൂലിയന്‍ അസാഞ്ജുമായി കടുത്ത സൗഹൃദത്തിലാണ് പമേല.

പമേല ആന്‍ഡേഴ്‌സണ്‍
ബിഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയിലെ സാന്നിധ്യമായിരുന്നു പമേല. പമേല വന്ന കഴിഞ്ഞതിന് ശേഷം ബിഗ് ബോസ് ടാം റേറ്റിങില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടാക്കിയത്.












Click it and Unblock the Notifications