അധ്യാപകര്‍ ശരീരത്തില്‍ തൊട്ട് പഠിപ്പിയ്ക്കാന്‍ തുടങ്ങിയാല്‍ നാട്ടുകാരും വീട്ടുകാരും പഞ്ഞിക്കിടും
ബെയ്ജിങ്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പീഡത്തിന് ഇരയാകുന്നതില്‍ പ്രധാന പ്രതികള്‍ അധ്യാപകരാണ്. കുട്ടികള്‍ പേടിച്ച് പുറത്ത് പറയാതിരിക്കുന്നതാണ് ഇത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാന്‍ സാധിക്കാത്തത്.
ചൈനയിലെ സ്കൂളിലുണ്ടായ സംഭവം വിദ്യാര്‍ത്ഥികളെ ലൈംഗിക ആസക്തിയോടെ നോക്കുന്ന എല്ലാ അധ്യാപകര്‍ക്കും ഒരു പാടമായിരിക്കട്ടെ. വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകനെ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും തുണിയുരിച്ച് പൊതുനിരത്തില്‍ നിര്‍ത്തി പൊതിരെ തല്ലി.

ഉടുതുണിയില്ലാതെ തല്ല് കൊള്ളുന്ന അധ്യാപകനന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വന്നപ്പോഴാണ് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംഭവം അറിയുന്നത്. വീഡിയോ പുറത്ത് വന്നത്തോടെ പെണ്‍കുട്ടിയ്ക്കും വീട്ടുകാര്‍ക്കും പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications