പരിനീതി ചോപ്ര വാങ്ങിയ ഷര്‍ട്ടിനു പത്തു ലക്ഷം രൂപ!! പകച്ചുപ്പോയി
കണ്ടോ...ബോളിവുഡ് താരം വാങ്ങിയ ഷര്‍ട്ടിന്റെ വില. പരിനീതി ചോപ്ര വാങ്ങിയ രണ്ടു ഷര്‍ട്ടിന്റെ വിലയാണ് പത്തു ലക്ഷം രൂപ. ഇതുകണ്ടു പകച്ചു പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ..എന്നാല്‍, ഞെട്ടാന്‍ വരട്ടെ.. പരിനീതി ചോപ്ര ഷര്‍ട്ട് വാങ്ങിയത് ഇന്ത്യയില്‍ നിന്നല്ലെന്നാണ് പറയുന്നത്.
ഫോട്ടോ കണ്ട് ഞെട്ടിയവരൊക്കെ പിന്നീട് നാണം കെട്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഷോപ്പിങ് കോപ്ലംക്സില്‍ ബില്ലുമായി നില്ക്കുന്ന ഫോട്ടോ പരിനീതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ആരാധകരെ കുഴപ്പിച്ചത്. ഞാന്‍ രണ്ട് ഷര്‍ട്ടിനു പത്തു ലക്ഷം രൂപ ചിലവഴിച്ചു എന്നു പറഞ്ഞായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. പരിനീതി അഹങ്കാരം കാണിക്കാന്‍ ഇട്ട പോസ്റ്റ് അല്ലായിരുന്നു അത്.

പരിനീതി ഷര്‍ട്ട് വാങ്ങിയത് ജക്കാര്‍ത്തയില്‍ നിന്നാണ്. ഇന്തോനേഷ്യന്‍ കറന്‍സിയുടെ വിലയാണതില് കണ്ടത്. ഇന്തോനേഷ്യന്‍ കറന്‍സിക്ക് ഇന്ത്യന്‍ രൂപയേക്കാളും മൂല്യം കുറവായതു കൊണ്ടാണ് അത്രയും രൂപ. രണ്ടും തമ്മിലുള്ള വ്യത്യാസം കാണിക്കാനായിരുന്നു താരം ശ്രമിച്ചത്.
ഇന്ത്യന്‍ രൂപ പ്രകാരം ഏകദേശം 4600 രൂപയാണ് ഷര്‍ട്ടിനു പരിനീതി കൊടുത്തത്. ഇന്തോനേഷ്യയിലെ ഇതിന്റെ മൂല്യം പത്ത് ലക്ഷത്തിലധികമാണെന്നാണ് പറയുന്നത്. ഏതായാലും പരിനീതിയുടെ പുതിയ ഫോട്ടോ ഇതിനോടകം വൈറലായി കഴിഞ്ഞു.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു












Click it and Unblock the Notifications