പരസ്യമായി സെക്‌സ് ചെയ്യാന്‍ മാത്രം ഒരു പാര്‍ക്ക്... എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല!!!
ടൊറന്‍റോയിലെ എറ്റോബികോക്കിലെ മാരി കര്‍ട്ടിസ് പാര്‍ക്കിന്റ അവസ്ഥയാണിത്
ടൊറൊന്റോ: ബെംഗളൂരുവിലെ ലാല്‍ ബാഗ്, ദില്ലിയിലെ ഒരു പാര്‍ക്ക്, കൊച്ചിയിലെ മറൈന്‍ ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് ചീത്തപ്പേരുള്ള ഇടങ്ങളാണ്. എന്നാലും അവിടെയൊന്നും കാര്യങ്ങള്‍ അത്രയ്ക്ക് കൈവിട്ട് പോകാറില്ല.
എന്നാല്‍ കാനഡയിലെ ടൊറന്റോ സിറ്റിയിലെ ഒര പാര്‍ക്കിന്റെ കാര്യം കഷ്ടമാണ്. എന്തൊക്കെ ചെയ്തിട്ടും പാര്‍ക്കിന്റെ ചീത്തപ്പേര് മാറുന്നില്ല. പബ്ലിക് സെക്‌സിനായി ആളുകള്‍ എന്തുകൊണ്ടാണ് ഈ പാര്‍ക്ക് തിരഞ്ഞെടുക്കന്നത് എന്നും വ്യക്തമല്ല.
എന്തായാലും പോലീസ് രണ്ടും കല്‍പിച്ച് ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടും കാര്യമായ ഗുണം ഒന്നും ഉണ്ടായിട്ടില്ലത്രെ.

എറ്റോബികോക്ക്
ടൊറന്റോയിലെ എറോബികോക്കിലാണ് മാരീ കര്‍ട്ടിസ് പാര്‍ക്ക്. അതി മനോഹരമായ സ്ഥലമാണ്. പ്രകൃതി സൗന്ദര്യം ആവോളം ഉണ്ട്. പക്ഷേ പറഞ്ഞിട്ട് എന്ത് കാര്യം.

പബ്ലിക് സെക്‌സ്
പബ്ലിക് സെക്‌സിന് കാനഡയില്‍ തന്നെ ഏറ്റവും അധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഇവിടെ ആയിരിക്കും. എന്തായിരിക്കും ഇതിന് കാരണം?

72 പേര്‍
അടുത്ത കാലത്തായി 72 പേര്‍ക്കെതിരെയാണ് ഇവിടെ പബ്ലിക് സെക്‌സിനും മോശം പെരുമാറ്റത്തിനും കേസ് എടത്തിട്ടുള്ളത്. അതില്‍ അധികവും പുരുഷന്‍മാരാണ്.

സ്വവര്‍ഗ്ഗാനുരാഗികള്‍
സ്വവര്‍ഗ്ഗാനുരാഗികളുടെ കേന്ദ്രമായും ഈ പാര്‍ക്ക് മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. അതും പുരുഷന്‍മാരായ സ്വവര്‍ഗ്ഗ പ്രണയികള്‍. ഇത്തരക്കാരില്‍ നിന്ന് മറ്റവര്‍ക്ക് മോശം പെരുമാറ്റവും സഹിക്കേണ്ടി വരുന്നുണ്ടത്രെ.

വേലിയണ്ട്
പാര്‍ക്ക് വേലി കെട്ടി തിരിച്ചിട്ടുണ്ട്. ആരും അതിക്രമിച്ച് കയറാതിരിക്കാന്‍ വേണ്ടിയാണിത്. പക്ഷ പറഞ്ഞിട്ടെന്ത് കാര്യം. പലയിടത്തും വേലി പൊളിച്ച് ആളുകള്‍ ള്ളില്‍ കയറുന്നുണ്ട്.

വാഹനങ്ങള്‍
ഇപ്പോള്‍ വാഹനങ്ങളിലാണ് ഇടപാടുകള്‍ മുഴുവനും നടക്കുന്നത് എന്നാണ് പറയുന്നത്. എപ്പോള്‍ നോക്കിയാലും പാര്‍ക്കില്‍ ഒരുപാട് വാഹനങ്ങള്‍ കാണും. അവയുടെ പാര്‍ക്കിങ് സ്ഥലം മാത്രം ഇടക്കിടെ മാറിക്കൊണ്ടിരിക്കും എന്ന് മാത്രം.

രാത്രിയില്‍
രാത്രി ആയിക്കഴിഞ്ഞാല്‍ പിന്നെ പാര്‍ക്കില്‍ എന്തൊക്കെ നടക്കും എന്ന് പറയാന്‍ കഴിയില്ല. വാഹനങ്ങള്‍ ചേര്‍ത്തിടുന്നതും ഡോറുകള്‍ തുറക്കപ്പെടുന്നതും മാത്രം അറിയും.

പ്രോജക്ട് മാരി
മാരീ പാര്‍ക്കിലെ സ്ഥിരം ഇടപാടുകാരെ പിടികൂടാന്‍ വേണ്ടി പോലീസ് പ്രോജക്ട് മാരി എന്ന പേരില്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും ഒരു ഗുണവും ഉണ്ടായില്ല.

പിന്‍വലിക്കണം
ഇതിനകം തന്നെ പ്രോജക്ട് മാരിയ്‌ക്കെതിരെ ഒരു വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. പരിപാടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തെ എംപി തന്നെ രംഗത്തെത്തി. സ്വവര്‍ഗ്ഗാനുരാഗികളെ പീഡിപ്പിക്കുന്ന പഴയ നിയമങ്ങള്‍ തിരിച്ചുകൊണ്ടുവരുന്നതിന് സമാനമാണ് പ്രോജക്ട് മാരി എന്നാണ് ഇദ്ദേഹത്തിന്റെ ആക്ഷേപം.












Click it and Unblock the Notifications