കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നു; 44 പേര്‍ മരിച്ചെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

  • By Akshay
Google Oneindia Malayalam News

ജുബ: ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നു. 44 യാത്രക്കാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വാവു എയര്‍പ്പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടയാലാണ് വിമാനം അപകടത്തില്‍ പെട്ടത്.

Plane

പ്രാദേശിക സമയം മൂന്ന് മണിക്കാണ് അപകടം സംഭവിച്ചത്. ജൂബയില്‍ നിന്ന് വാവുയിലേക്ക് വരുന്ന സുപ്രീം എയര്‍ലൈനര്‍ ആണ് അപകടത്തില്‍പെട്ടത്. എത്രപേര്‍ക്ക് പരിക്കുപറ്റിയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒമ്പത് പേരെ ജീവനോടെ അശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്ന് സൗത്ത് സുഡാനിലെ ഐ റോഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Initial reports suggested that all 44 passengers had been killed in the crash, but there are now details emerging of people being pulled alive from the wreckage.The South Supreme Airliner came down at Wau Airport at around 3pm local time.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X