ആകാശത്തില്‍ പറക്കുമ്പോള്‍ ഇനി ലൈവായി ടിവി കാണണോ.... കണ്ടോളൂ
ചൈന: ആകാശത്തില്‍ പറക്കുമ്പോള്‍ തത്സമയം ടിവി കാണണം എന്ന ആഗ്രഹം എപ്പോഴെങ്കിലും വന്നിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതും യാഥാര്‍ത്ഥ്യമാക്കി. അതും തത്സമയം കാണാനുള്ള സൗകര്യം ഇനി ചൈനയുടെ വിമാനങ്ങളില്‍ സജ്ജമാണ്. സ്വന്തമായി വികസിപ്പിച്ചെടുത്ത സാന്റ്‌ലൈറ്റസംവിധാനത്തിലൂടെയാണ് ഈ സൗകര്യം ഒരിക്കിയിരിക്കുന്നത്.

സെപ്റ്റംബര്‍ 3 ന് ബീജിങില്‍ നിന്നും സാനിയയിലുള്ള റിസോര്‍ട്ടിലേക്കായിരുന്നു പരീക്ഷണ അടിസ്ഥാനത്തിലുള്ള ആദ്യ പറക്കല്‍. യാത്രക്കാരുടെ അഭിപ്രായങ്ങല്‍ക്കനുസരിച്ച് വേണ്ടത്ര മാറ്റം വരത്തിയാണ് ആദ്യത്തെ തത്സമയ സംപ്രേക്ഷണം ആരംഭിച്ചത്.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ചൈനയുടെ 2400 വിമാനങ്ങളില്‍ ലൈവ് സാന്റ്‌ലൈറ്റ് ടിവി സംവിധാനം 400 മില്യണ്‍ യാത്രക്കാരില്‍ എത്തിക്കാനാണ് ചൈനയുടെ തീരുമാനം.












Click it and Unblock the Notifications