യേശുവിനോട് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്യും..!സ്വര്‍ഗത്തില്‍ പോയി ചായ കുടിക്കും ഈ പാസ്റ്റര്‍ !!
സിംബാബ്വെ:സ്വര്‍ഗത്തിലുള്ള യേശുവുമായി എന്നും മൊബൈലില്‍ സംസാരിക്കുമെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്ന ക്രിസ്ത്യന്‍ പുരോഹിതനാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം. സിംബാബ്വേയിലെ സന്യങ്കോരെ എന്ന പാസ്റ്ററാണ് വിചിത്രമായ അവകാശവാദം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സ്വര്‍ഗത്തില്‍ നിന്ന് എന്നും യേശു ഇയാള്‍ക്ക് മെസ്സേജ് അയയ്ക്കുമത്രേ.
Read Also: നടിയെ മൃഗീയമായി ആക്രമിച്ച പള്‍സറിന് വേണ്ടി കരുക്കള്‍ നീക്കിയത് ഇയാള്‍..!! അണിയറയിലെ കളികൾ !!
Read Also: ആര്‍ത്തവസമയത്ത് പോലും തുടര്‍ച്ചയായി ഭര്‍ത്താവിന്റെ പീഡനം..!! സഹികെട്ടപ്പോള്‍ ഭാര്യ ആ കടുംകൈ ചെയ്തു!!

വാട്സ്ആപ്പില്‍ സജീവമാണത്രേ യേശു. പക്ഷേ സ്കൈപ്പും ഐഎംഒയുമാണ് യേശുവിന് കൂടുതലിഷ്ടം. മാത്രമല്ല ഇടയ്ക്കിടെ ഈ പാസ്റ്റര്‍ സ്വര്‍ഗത്തിലും പോകുമത്രേ. മാലാഖമാര്‍ക്കൊപ്പം ചിത്രങ്ങളെടുക്കും. യേശുവിനൊപ്പം ചായ കുടിക്കും. ഏതാനും തവണ ഇങ്ങനെ സ്വര്‍ഗത്തില്‍ പോയി വന്നതിന് ശേഷം യേശു മെസ്സേജ് അയക്കല്‍ നിര്‍ത്താറേ ഇല്ലത്രേ.

തന്റെ വാക്കുകള്‍ വിശ്വസിക്കാത്തവര്‍ക്ക് തന്നോട് അസൂയയാണ് എന്നാണ് ഈ പുരോഹിതന് പറയുന്നത്. ചില്ലറ ബാധയൊഴിപ്പിക്കലും മറ്റുമായി കഴിഞ്ഞു പോന്നിരുന്ന ഇയാള്‍ക്ക് പുതിയ അവകാശവാദം കൂടി വന്നതോടെ മൈലേജ് കൂടിയിട്ടുണ്ട്. എന്തായാലും സന്യങ്കോരയുടെ അവകാശവാദങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications