സ്ത്രീകള്‍ അടിവസ്ത്രം ധരിക്കുന്നത് ദൈവ വിരുദ്ധം
നെയ്റോബി: "സ്ത്രീകളെ നിങ്ങള്‍ക്ക് ദൈവത്തിന്റെ അനുഗ്രഹം വേണോ..ദൈവം നിങ്ങളിലേക്ക് പ്രവേശിയ്ക്കാന്‍ നിങ്ങള്‍ ആഹ്രഹിയ്ക്കുന്നുവോ എങ്കില്‍ നീങ്ങള് നിങ്ങളുടെ അടിവസ്ത്രങ്ങള്‍ ഉപേക്ഷിയ്ക്കൂ." കെനിയയിലെ ഒരു പാസ്റ്ററുടെ വാക്കുകളാണിത്. സ്ത്രീകള്‍ക്ക് ദൈവാനുഗ്രഹം ലഭിയ്ക്കുന്നതിന് അടിവസ്ത്രങ്ങള്‍ തടസമാണെന്നും അതിനാല്‍ സ്ത്രീകള്‍ അടിവസ്ത്രം ഉപേക്ഷിയ്ക്കണമെന്നുമാണ് പാസ്റ്റര്‍ തന്റെ പ്രസംഗത്തില്‍ സ്ത്രീകളോട് ആവശ്യപ്പെട്ടത്.
കെനിയയിലെ ലോഡ്സ് പ്രൊപ്പെല്ലര്‍ റെഡംപ്ടണ് ചര്‍ച്ച് പാസ്റ്ററായ റെവ ഞോഹിയാണ് സ്ത്രീകളോട് അടിവ്സ്ത്രം ഉപേക്ഷേിയ്ക്കാന് ആവശ്യപ്പെട്ടത്. പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകള്‍ ബ്രായും പാന്റീസും ഉപേക്ഷിച്ച് സ്വതന്ത്രരായി എത്തണമെന്നും എന്നാല്‍ മാത്രമേ സ്വതന്ത്രമായ ശരീരത്തിലേക്ക് ദൈവത്തിന് അനുഗ്രഹം ചൊരിയാനാകൂ എന്നുമാണ് പാസ്റ്ററുടെ വാദം.

ആത്മവും ശരീരവും സ്വതന്ത്രമാക്കുന്നതിന് അടിവസ്ത്രങ്ങള്‍ തടസമാണെന്നാണ് പാസ്റ്റര്‍ പറയുന്നത്. കെനിയന്‍ ഡെയ്ലി പോസ്റ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അടിവസ്ത്രം ധരിയ്ക്കാത്തവര്‍ ദൈവത്തോട് കൂടുതല്‍ അടുക്കുന്നു.ദൈവത്തിന് മനുഷ്യനോട് അടുക്കാനുള്ള സ്വാതന്ത്ര്യത്തെയാണ് അടിവസ്ത്രങ്ങള്‍ തടസ്സപ്പെടുത്തുന്നതെന്നും പാസ്റ്റര്‍. ഇനി തന്റെ വാക്കുകള്‍ ധിക്കരിച്ച് അടിവസ്ത്രം ധരിച്ച് പള്ളിയിലെത്തുന്ന സ്ത്രീകളാകട്ടെ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി പാസ്റ്റര്‍ പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications