ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം ഉപയോഗിച്ച് യുവതിയുടെ ചിത്രരചന! ദി ഡയറി ഓഫ് മൈ പിരീഡ്....
ഒമ്പത് ക്യാന്വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ചിത്രമാകും.
ബ്യൂക്കറെസ്റ്റ്: ആര്‍ത്തവ രക്തം അശുദ്ധമല്ല എന്ന് പ്രഖ്യാപിച്ച്, തന്റെ സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ച് മനോഹരമായ ചിത്രം വരച്ചിരിക്കുകയാണ് റൊമേനിയന്‍ യുവതി. റൊമേനിയന്‍ സ്വദേശിനിയായ ടിമി പാളാണ് ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം കൊണ്ട് ചിത്രരചന നടത്തിയിരിക്കുന്നത്.
ടിമിയെ സംബന്ധിച്ചടത്തോളം ആര്‍ത്തവ കാലം മനോഹരമാണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് ആര്‍ത്തവ രക്തം കൊണ്ട് ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചത്. ഓരോ മാസത്തെയും ആര്‍ത്തവം രക്തം കൊണ്ട് വ്യത്യസ്ത ക്യാന്വാസുകളിലായാണ് ടിമി ചിത്രം വരച്ചത്. ഈ ഒമ്പത് ക്യാന്വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ചിത്രമാകും.

ആര്‍ത്തവ രക്തം...
ആര്‍ത്തവ കാലവും, ആര്‍ത്തവ രക്തവും അശുദ്ധമല്ലെന്നും, ഇത് വെറുക്കപ്പെടേണ്ട ഒന്നല്ലെന്നുമാണ് ടിമി പാളിന്റെ അഭിപ്രായം.

മനോഹരമായ അനുഭവം...
ജീവിതത്തിലെ വ്യത്യസ്തവും, മനോഹരവുമായ ഒരു അനുഭവമാണ് ആര്‍ത്തവ കാലമെന്നും ടിമി പാള്‍ പറയുന്നു.

ഒമ്പത് ക്യാന്‍വാസുകള്‍...
തന്റെ ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം ഉപയോഗിച്ചാണ്, ഒമ്പത് വ്യത്യസ്ത ക്യാന്‍വാസുകളിലായി ടിമി പാള്‍ ചിത്രം വരച്ചത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രം...
ഒമ്പത് ക്യാന്വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ഒരു ചിത്രമാണ് കാണുക. ദി ഡയറി ഓഫ് മൈ പിരീഡ് എന്നാണ് ചിത്രത്തിന് ടിമി നല്‍കിയിട്ടുള്ള പേര്.

അറിയപ്പെടുന്ന ചിത്രകാരി...
റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക്ക് ഡിസൈനറുമാണ് ടിമി പാള്‍. ടിമിയുടെ ദി ഡയറി ഓഫ് മൈ പിരീഡ് എന്ന ചിത്രം ഇതിനോടകം ലോക ശ്രദ്ധനേടിക്കഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications