• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഇന്‍സ്റ്റഗ്രമില്‍ ഡിസ്‌നി രാജകുമാരിയുടെ ആര്‍ത്തവ രക്തത്തോടെയുള്ള ചിത്രങ്ങള്‍

  • By Aiswarya

ആര്‍ത്തവം സ്വാഭാവികമായ ജീവിതത്തിന്റെ ഭാഗമാണെന്നറീയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. ചിത്രകാരനായ സെയിന്റ് ഹോക്‌സ് പറയുന്നതും ഇത് തന്നെയാണ്. ആര്‍ത്തവം അകറ്റിനിര്‍ത്തേണ്ട ഒന്നല്ല എന്നാണ് സെയിന്റ് ഹോക്‌സ് പറയുന്നത്

സോഷ്യല്‍ മീഡിയയില്‍ ഡിസ്‌നി രാജകുമാരിയുടെ ആര്‍ത്തവ രക്തത്തോടെയുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് 'പീരിഡ് ഷെയ്മിംഗ് എന്ന് പറഞ്ഞ് ആര്‍ത്തവത്തോടുള്ള എതിര്‍പ്പിനെ മറികടക്കാന്‍ ശ്രമിക്കുകയാണ് ഈ കലാകാരന്‍.

എല്ലാം തികഞ്ഞ സ്ത്രീ എന്ന നിലയിലാണ് ഡിസ്‌നി രാജകുമാരിയെ എല്ലാവരും കാണുന്നത് . അതുകൊണ്ട് ആര്‍ത്തവ രക്തത്തോടെയുള്ള ഡിസ്‌നി രാജകുമാരിയുടെ ചിത്രം, ഇത് ഏത് സ്ത്രീക്കും സംഭവിക്കാവുന്ന ഒന്നാണെന്ന് സെയിന്റ് ഹോക്‌സ് പറഞ്ഞു.

A photo posted by Saint Hoax (@sainthoax) on

തന്റെ ഓരോ ചിത്രങ്ങള്‍ക്കും ഉചിതമാകുംവണ്ണം സെയിന്റ് ഹോക്‌സ് അടിക്കുറുപ്പും നല്‍കിയിട്ടുണ്ട്.ഡിസ്‌നി കാര്‍ട്ടൂണ്‍ സീരിസിലുള്ള രാജകുമാരിയെ രാജകുമാരന്‍ എത്തി രക്ഷിക്കുന്ന കഥയ്ക്ക് പകരം രാജകുമാരി സ്വയം രക്ഷപ്പെടുന്ന കഥ പറയുന്ന സെയിന്റ് ഹോക്‌സിന്റെ ചിത്രങ്ങള്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Posting the images on his Instagram, the Middle Eastern artist explained that the images were inspired by a real life situation, saying
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more