രൂപേഷ് പോളിനുമുന്നില് നഗ്നയായില്ല; നഗ്നയായ യുവതിക്കൊപ്പം ഫോട്ടോ എടുത്തതാ
എഴുത്തുകാരനും മലയാളി സംവിധായകനുമായ രൂപേഷ് പോളിനൊപ്പം യുവതി നഗ്നയായി നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിലും മാധ്യമങ്ങളിലും വാര്‍ത്തയായതോടെ രൂപേഷിനൊപ്പമുണ്ടായിരുന്ന യുവതി ഒറോറെ നൊയ്ഹാസ് വിശദീകരണവുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ നല്കിയ വിശദീകരണത്തില്‍ ഫ്രഞ്ചുകാരിയായ വിദ്യാര്‍ഥിനി പറയുന്നത് വാര്‍ത്ത കള്ളമാണെന്നാണ്.
രൂപേഷ് പോള്‍ ആരാണെന്നുപോലും തനിക്കറിയില്ലെന്ന് രോഷാകുലയായി യുവതി പറയുന്നു. അയാളോടുള്ള ആരാധനമൂത്ത് തുണിയുരിഞ്ഞെന്നത് കള്ളമാണ്. അര്‍ത്ഥ നഗ്നയായി നടക്കാനുള്ള അവകാശത്തിനായി(റൈറ്റ് ഓഫ് ബീയിംഗ് ടോപ്ലെസ്സ്) സമരം ചെയ്യുകയായിരുന്ന ഫെമിനിസ്റ്റായിരുന്നു താന്‍. കാനില്‍ തന്നെ കണ്ടപ്പോള്‍ രൂപേഷ് പോള്‍ അടുത്തു വിളിച്ച് ഒപ്പം നിന്ന് ഫോട്ടോ എടുക്കാമോ എന്ന് ചോദിക്കുകയായിരുന്നു.

മറ്റു പലരെയും പോലെ തന്റെ സ്തനം കണ്ട് ആകര്ഷിച്ചിട്ടാകാം അതെന്നും യുവതി പരിഹസിക്കുന്നുണ്ട്. രൂപേഷ് ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിച്ചപ്പോള്‍ അനുവദിച്ചതാണ്. രൂപേഷ് പോളിനോട് അവസരം ചോദിക്കാന്‍ താനൊരു നടിയല്ലെന്നും ഒരു വിദ്യാര്‍ഥിനി മാത്രമാണെന്നും അവര്‍ പറയുന്നു. ഒരിക്കല്‍ ഒരു ആര്ട്ടിസ്റ്റാകുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ മനോരമ അടക്കമുള്ളവ നല്കിയ വാര്‍ത്തയില്‍ രൂപേഷ് പോളിന്റെ കാമസൂത്ര കണ്ട് ആകൃഷ്ടയായ നടി രൂപേഷ് പോളിന്റെ മുന്നില്‍ തുണിയുരിഞ്ഞതാണെന്നും അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ചതായും പറയുന്നു. ഈ വാര്‍ത്ത സത്യമാണെന്ന തരത്തില്‍ രൂപേഷ് പോള്‍ വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുമുണ്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications