Get Updates
Get notified of breaking news, exclusive insights, and must-see stories!

3 ആണ്‍കുട്ടികള്‍ക്ക് നഗ്നചിത്രം അയച്ചു, 2 പേര്‍ക്കൊപ്പം സെക്‌സ്.. ഭയങ്കരി തന്നെ 29കാരിയായ ഈ അധ്യാപിക

ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചറായിട്ടാണ് 29കാരിയായ നിക്കോള്‍ ആയ്മണ്ട് ആ സ്‌കൂളില്‍ വന്നത്. എന്നാല്‍ ഇവര്‍ ഫിസിക്കല്‍ എജ്യുക്കേഷനല്ല, ഫിസിക്കല്‍ റിലേഷനാണ് കുട്ടികളെ പഠിപ്പിച്ചത്. തന്റെ വിദ്യാര്‍ഥികളാണ് മൂന്ന് ആണ്‍കുട്ടികള്‍ക്ക് ഇവര്‍ സ്വന്തം നഗ്നചിത്രങ്ങള്‍ പങ്കുവെച്ചു.

Read Also: സംഭവം ത്രില്ലാണ്.. പബ്ലിക്കായി സെക്‌സ് എന്തുകൊണ്ട് ഇഷ്ടം? ദമ്പതിമാര്‍ മനസ് തുറക്കുന്നു, കാണൂ!

കഴിഞ്ഞില്ല, ഇതില്‍ രണ്ട് പേരൊത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ ടീച്ചറുടെ പണി പോയി. പണി പോയി എന്ന് മാത്രമല്ല, ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും ഇതോടെ പുറത്താകുകയും ചെയ്തു. അധ്യാപികയ്‌ക്കെതിരായ ജനരോഷം വേറെ.

അമ്മ വിളിച്ചു പോലീസിനെ

അമ്മ വിളിച്ചു പോലീസിനെ

നിക്കോള്‍ ആയ്മണ്ട് ലൈംഗികമായി ദുരുപയോഗം ചെയ്ത ഒരു ആണ്‍കുട്ടിയുടെ അമ്മയാണ് സംഗതികള്‍ പിടിച്ചത്. ഇവര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിക്കോള്‍ ആയ്മണ്ടിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ബാസ്‌ക്കറ്റ് ബോള്‍ ടീച്ചര്‍

ബാസ്‌ക്കറ്റ് ബോള്‍ ടീച്ചര്‍

ലൂസിയാന പോര്‍ട്ട് ബാര സ്‌കൂളിലെ പി ടി ടീച്ചറായിരുന്നു നിക്കോള്‍ ആയ്മണ്ട്. ബാസ്‌ക്കറ്റ് ബോളായിരുന്നു ഇവര്‍ കുട്ടികളെ പരിശീലിപ്പിച്ചിരുന്നത്. രണ്ട് വിദ്യാര്‍ഥികളുമായി താന്‍ പൂര്‍ണമായ അര്‍ഥത്തില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു.

നഗ്ന ചിത്രങ്ങള്‍ അയച്ചു

നഗ്ന ചിത്രങ്ങള്‍ അയച്ചു

താന്‍ പഠിപ്പിക്കുന്ന മൂന്ന് കുട്ടികളുമായി മൊബൈല്‍ ഫോണില്‍ അശ്ലീല ചാറ്റ് ചെയ്യാറുണ്ടെന്നും കുട്ടികള്‍ക്ക് താന്‍ സ്വന്തം നഗ്ന ചിത്രങ്ങള്‍ അയച്ചിട്ടുണ്ടെന്നും നിക്കോള്‍ ആയ്മണ്ട് പറഞ്ഞു. ഇവര്‍ ലൈംഗികമായി ഉപയോഗിച്ച മൂന്നാമത്തെ വിദ്യാര്‍ഥിനി പെണ്‍കുട്ടിയാണോ എന്നും സംശയമുണ്ടത്രെ.

കൗമാരപ്രായത്തിലെ കുട്ടികള്‍

കൗമാരപ്രായത്തിലെ കുട്ടികള്‍

താനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ കുട്ടികള്‍ക്ക് 17 - 18 വയസ്സാണ് പ്രായമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. മൂന്നാമത്തെ കുട്ടിക്കും ഇതേ പ്രായമാണ്. 1 7- 18 വയസ്സ് പ്രായമുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഇവിടെ നിയമവിരുദ്ധമല്ല.

 ഇത് തെറ്റാണ്

ഇത് തെറ്റാണ്

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായമായി എന്നേയുള്ളൂ. അധ്യാപിക വിദ്യാര്‍ഥികളെ സെക്‌സിന് ഉപയോഗിക്കുന്നതിന് ഇവിടെ വിലക്കുണ്ട്. ഇത് നിയമവിരുദ്ധമാണ്. പോര്‍ട്ട് ബാരെ ജയിലിലാണ് നിക്കോള്‍ ആയ്മണ്ട് ഇപ്പോള്‍ കഴിയുന്നത്.

കനത്ത ശിക്ഷ കിട്ടിയേക്കും

കനത്ത ശിക്ഷ കിട്ടിയേക്കും

അടുത്ത ആഴ്ച നിക്കോള്‍ ആയ്മണ്ടിനെ കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ഥികളുമായി സെക്‌സ് ചെയ്ത ഇവര്‍ക്ക് കനത്ത ശിക്ഷയും കിട്ടിയേക്കും. വിദ്യാര്‍ഥികള്‍ക്കും അധാപകര്‍ക്കും പോസിറ്റീവായ അനുഭവം നല്‍കുന്ന ഇടം എന്നാണ് സ്‌കൂള്‍ വെബ്‌സൈറ്റില്‍ സ്വയം അവകാശപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+