പൈലറ്റ് പണി പറ്റിച്ചു, വിമാനം ലാന്‍ഡ് ചെയ്തത് ഭൂഖണ്ഡം മാറി!!!
സിഡ്നി: സിഡ്നിയില്‍ നിന്ന് മലേഷ്യയിലേക്ക് യാത്ര തിരിച്ച വിമാനം എത്തിയത് മെല്‍ബണില്‍. വിമാനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പൊസിഷനില്‍ മാറ്റം വരുത്തിയ പൈലറ്റാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് ആസ്ട്രേലിയന്‍ ഏവിയേഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015 മാര്‍ച്ച് 10ന് സിഡ്നിയില്‍ നിന്ന് മലേഷ്യയിലേക്ക് 212 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് സിഡ്നിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെ പൈലറ്റ് വഴി തിരിച്ചുവിട്ടത്.
വിമാനത്തിന്റെ സ്ഥാനത്തില്‍ തെറ്റായ വിവരങ്ങള്‍ അധികമായി കൂട്ടിച്ചേര്‍ത്തതായിരുന്നു ഇതിന് പിന്നിലുള്ള കാരണം. രാവിലെ 11.55ന് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാറും സിഡ്നിയിലെ മോശം കാലാവസ്ഥയും കാരണം ഉച്ചയ്ക്ക് രണ്ടുമണിയോടെ മെല്‍ബണില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

ക്യാപ്റ്റന്മാര്ക്ക് പിണഞ്ഞ അബദ്ധങ്ങളെക്കുറിച്ച് ആസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തെറ്റുതിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ ശ്രമിച്ചില്ലെന്നാരോപിച്ച് ക്യാപ്റ്റനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications