Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപം കിട്ടാന്‍ 25കാരിയായ യുവതി ചെയ്തതെന്താണെന്നോ?

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് ആര്‍ക്കും ഇഷ്ടം തോന്നാം. എന്നാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ രൂപമാകണം എന്ന് പറഞ്ഞാല്‍ നടക്കുമോ? സംശയിക്കേണ്ട, നടക്കുക തന്നെ ചെയ്യും. സ്വീഡന്‍കാരിയ പിക്‌സി ഫോക്‌സാണ് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടുള്ള കടുത്ത ആരധനയാല്‍ തന്റെ ശരീരം കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ രൂപം പോലെ ആക്കി മാറ്റിയിരിക്കുന്നത്.

ശരീരത്തും മുഖത്തുമായി 8 ഓളം ശസ്ത്രക്രിയ നടത്തിയാണ് പിക്‌സ് ഫോക്‌സ് തന്റെ രൂപം കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേത് പോലെ മാറ്റിയത്. അതിന് വേണ്ടി പിക്‌സി ഫോക്‌സ് ചെലവഴിച്ച തുക കേട്ടാലോ ഞെട്ടി പോകും. 119,200 ബ്രിട്ടീഷ് പൗണ്ടാണ് ഇതിന് വേണ്ടി ചെലവഴിച്ചിരിക്കുന്നത്. വിശ്വാസിക്കാന്‍ പ്രയാസം തോന്നിയേക്കാം.. തുടര്‍ന്ന് കാണൂ..

പിക്‌സി ഫോക്‌സ്

പിക്‌സി ഫോക്‌സ്

25കാരിയായ സ്വീഡന്‍കാരിയാണ് പിക്‌സി പോക്‌സ്.

ആരാധന കൂടിയാല്‍ ഇങ്ങനെയുമോ?

ആരാധന കൂടിയാല്‍ ഇങ്ങനെയുമോ?

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോട് തോന്നിയ കടുത്ത ആരാധനയാണ് പിക്‌സി ഫോക്‌സ് തന്റെ ശരീരത്തിന് രൂപ മാറ്റം വരുത്തിയതിന് പിന്നില്‍.

ആറ് വാരിയെല്ലുകള്‍

ആറ് വാരിയെല്ലുകള്‍

ആറ് വാരിയെല്ലുകളാണ് ശരീരത്ത് നിന്നും പിക്‌സി ഫോക്‌സ് മാറ്റിയിരിക്കുന്നത്.

 ശസ്ത്രക്രിയകള്‍

ശസ്ത്രക്രിയകള്‍

മുഖത്തും ശരീരത്തുമായി 8ഓളം ശസ്ത്രക്രിയകളാണ് പിക്‌സി ഫോക്‌സ് ചെയ്തത്.

പിക്‌സി ഫോക്‌സ് ഹാപ്പിയാണ്

പിക്‌സി ഫോക്‌സ് ഹാപ്പിയാണ്

ജെസീക റാബിറ്റിന്റെ പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ഇങ്ങനെ ഒരു രൂപത്തിലേക്ക് മാറാന്‍ ആഗ്രഹിച്ചതെന്നും പിക്‌സി ഫോക്‌സ് പറയുന്നു.

ഇന്‍സ്റ്റാഗ്രാമില്‍

ഇന്‍സ്റ്റാഗ്രാമില്‍

ശരീരത്തില്‍ രൂപ മാറ്റം സംഭവിച്ചതിന് ശേഷം പിക്‌സി തന്റെ ഫോട്ടോസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ശേഷം 7000 ആളുകള്‍ പിക്‌സിയെ ഫോളോ ചെയ്യുന്നുണ്ട്.

സ്വീഡന്‍കാരിയായ പിക്‌സി

സ്വീഡന്‍കാരിയായ പിക്‌സി

സ്വീഡന്‍കാരിയായ പിക്‌സി ഇപ്പോള്‍ കരോനിയയിലാണ് താമസം.

പിക്‌സി പറയുന്നു

പിക്‌സി പറയുന്നു

വലിയ കണ്ണുകളും, വലിയ മാറിടങ്ങളും, സൗന്ദര്യമുള്ള മുഖവും നേടുകയായിരുന്നു തന്റെ ആഗ്രഹം പിക്‌സി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+