തായ് വാനില്‍ യാത്രവിമാനം നദിയിലേയ്ക്ക് തകര്‍ന്ന് വീണു, വീഡിയോ കാണൂ
തായ്പേയ്: തായ് വാനില്‍ 58 യാത്രക്കാരുമായി പോയ ട്രാന്‍സ് ഏഷ്യ വിമാനം നദിയില്‍ തകര്‍ന്നു വീണു. ട്രാന്‍സ് ഏഷ്യയുടെ എടിആര്‍72-600 എന്ന വിമാനമാണ് നദിയിലേയ്ക്ക് വീണത്. നിയന്ത്രണം വിട്ട് വിമാനം പൈലറ്റ് നദിയിലേയ്ക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പത് യാത്രക്കാര്‍ കൊല്ലപ്പെട്ടു. 18 പേരെ രക്ഷപ്പെടുത്തി.
ട്രാന്‍സ് ഏഷ്യയുടെ ആഭ്യന്തര സര്‍വ്വീസ് വിമാനമാണ് പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ നിയന്ത്രണം വിട്ട് നദിയില്‍ വീണ്ച്യ തായ്പേയ് സോങ്ഷാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും തെക്ക് കിഴക്കന്‍ ചൈനയിലെ കിന്മെന് ദ്വീപിലേയ്ക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.

ഒന്‍പത് യാത്രക്കാര്‍ കൊല്ലപ്പെട്ടു. പതിനെട്ട് പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുന്നതായി വ്യോമയാന മന്ത്രലയം അറിയിച്ചപ. രണ്ട് എഞ്ചിനുകള്‍ മാത്രമുള്ള ചെറിയ വിമാനമാണ് അപകടത്തില്‍പെട്ടത് . ഫ്രാന്‍സ് നിര്‍മ്മിത വിമാനമാണിത്. 2014 ജൂലൈയില്‍ ട്രാന്‍സ് ഏഷ്യയുടെ ഇതേ വിമാനം തകര്‍ന്ന് 48 പേര് മരിച്ചിരുന്നു . അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചില പ്രാദേശിക ചാനലുകളിലും യു ട്യൂബിലും ലഭ്യമാണ് .
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications