ഷോപ്പിംഗ് മാളിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീണു..! മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു!!
മെല്‍ബണ്‍: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ വിമാന ദുരന്തം. ഷോപ്പിംഗ് മാളിന് മുകളിലേക്കാണ് യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടു.
Read Also: നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമിതാ..
Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ആ മറ്റൊരു നടി.. ശരിയല്ലെന്ന് കുടുംബം..!
Read Also:കമല്ഹാസന് നട്ടെല്ലില്ലാത്തവന്‍..പൊങ്ങച്ചക്കാരന്‍''..കലക്കന്‍ മറുപടി നല്കി ഉലകനായകന്..

ചെറുയാത്രാ വിമാനമാണ് മെല്‍ബണില്‍ തകര്‍ന്നു വീണത്. യാത്രക്കാരായ അഞ്ച് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പ്രാദേശിക സമയം രാവിലെ 9നാണ് അപകടം സംഭവിച്ചത്.

ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ സംഭവിച്ച ഏറ്റവും വലിയ വിമാന ദുരന്തമെന്നാണ് പോലീസ് അപകടത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് അപകടം സംഭവിച്ചത്.

പറന്നുയര്‍ന്ന ഉടനെ എഞ്ചിൻ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഷോപ്പിംഗ് മാള്‍ അടച്ചിട്ടിരിക്കുകയായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

എസന്‍ഡനില്‍ നിന്നും കിംഗ് ഐലന്‍ഡിലേക്ക് പോയ സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നു വീണതിന് തൊട്ടടുത്ത് തിരക്കേറിയ റോഡാണ്. പക്ഷേ മറ്റാര്‍ക്കും അപകടമില്ലെന്നാണ് അറിയുന്നത്.

അപകടത്തില്‍ ഷോപ്പിംഗ് മാളിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications