മദ്യപിച്ച് ലക്കുകെട്ട യുവാക്കള്‍ എയര്‍ഹോസ്റ്റസുമാരെ കയറിപ്പിടിച്ചു,വിമാനം അടിയന്തരമായി നിലത്തിറക്കി
സരാജെവോ: മദ്യപിച്ച് ലക്കുകെട്ട യാത്രക്കാര്‍ എയര്‍ഹോസ്റ്റസുമാരെ കടന്ന് പിടിയ്ക്കാനും ആക്രമിയ്ക്കാനും ശ്രമിച്ചതോടെ തുര്‍ക്കി വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. തുര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ നിന്നും റോമിലേയ്ക്ക് പോയ യാത്രാ വിമാനമാണ് വഴിമധ്യേ ബോസ്നിയയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്.
ബോസ്നിയയുടെ തലസ്ഥാനമായ സരാജെവോയിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. പീഗാസസ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് ഇത്തരത്തില്‍ പാതിവഴയില്‍ യാത്ര തടസപ്പെടേണ്ടി വന്നത്. അഞ്ചംഗ സംഘമാണ് വിമാനത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയത്.

കാഴ്ചയില്‍ ഇവര്‍ മദ്യപരാണെന്ന് തോന്നിയെന്ന് വിമാന ജീവനക്കാര്‍ പറയുന്നു. മദ്യവും ഭക്ഷണവുമൊക്കെ വിമാനത്തില്‍ നിന്നും പണമടയ്ക്കാതെ തട്ടിയെടുക്കുകയും ചെയ്തതായി പറയുന്നു. അഞ്ച് പേരയും സെരാജാവോ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് വിമാനം റോമിലേയ്ക്ക് പുറപ്പെട്ടത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications