വിമാനത്തിന് ഇടിമിന്നല്‍ ഏൽക്കുന്നത് കണ്ടിട്ടുണ്ടോ... ഭയാനകമായൊരു വീഡിയോ കാണൂ...
മഴക്കാലത്ത് ഇടിമിന്നല്‍ ഭീഷണിയില്‍ വിമാനങ്ങള്‍ സര്‍വ്വീസുകള്‍ നടത്താന്‍ ഭയപ്പെടാറുണ്ട്. റണ്‍വേയില്‍ ലാന്റ് ചെയ്തിരിക്കുന്ന വിമാനത്തില്‍ ഇടിമിന്നല്‍ ഏര്‍ക്കുന്നത് കണ്ടിട്ടുണ്ടോ?
തിങ്കളാഴ്ച ചൈനയില്‍ എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തിരിക്കുന്ന വിമാനത്തിലാണ് ശക്തമായ ഇടിമിന്നല്‍ പ്രഹരിച്ചത്. അപകടത്തിൽ വിമാനത്തിന്റെ ടയറുകള്‍ക്ക് തീ പിടിച്ചു.

മഴ മൂലം നിര്‍ത്തിയിട്ടിരിക്കുകയായതിനാല്‍ യാത്രക്കാരോ ജോലിക്കാരോ ഉണ്ടായിരുന്നില്ല. ആര്‍ക്കും സംഭവത്തില്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്രയും പ്രഹരശേഷിയുള്ള ഇടിമിന്നല്‍ നിര്‍ത്തിയിട്ടിരിക്കുന്ന സമയത്ത് ആയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
വീഡിയോ കാണൂ...












Click it and Unblock the Notifications