ആ വിമാനം കണ്ടെത്തി... അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം
സാന്റിയാഗോ: അമ്പത് വര്‍ഷങ്ങള്‍... നീണ്ട അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ വിമാനത്തെക്കുറിച്ച വിവരം ലഭിച്ചു. അമ്പത് അല്ല സത്യത്തില്‍ 54 വര്‍ഷങ്ങള്‍...
1961 ഏപ്രില്‍ മൂന്നിനാണ് ഡഗ്ലസ് ഡിസി-3 വിമാനം 24 യാത്രക്കാരുമായി അപ്രത്യക്ഷമായത്. ഇത്രനാളായിട്ടും വിമാനം എവിടെപ്പോയെന്ന് ഒരു വിവരവും ഉണ്ടായിരുന്നില്ല.
ഒടുവില്‍ ചിലിയിലെ ആന്‍ഡസ് പര്‍വ്വത നിരകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ചിലിയില്‍ നിന്നുള്ള ചില പര്‍വ്വതാരോഹകര്‍ ആണ് വിമാനം കണ്ടെത്തിയത്.

ഇതൊരു വെറും വിമാനം ആയിരുന്നില്ല. ചിലിയെ സംബന്ധിച്ച് ഏറെ പ്രമുഖരായ ചിലും ആ വിമാനത്തില്‍ ഉണ്ടായിരുന്നു. ചിലിയിലെ പ്രസിദ്ധരായ എട്ട് ഫുട്ബോള്‍ താരങ്ങളും അവരുടെ പരിശാലകനും ആ വിമാനത്തില്‍ ഉണ്ടായിരുന്നു. രാജ്യത്തെ സംബന്ധിച്ച് കനത്ത നഷ്ടം തന്നെ ആയിരുന്നു അത്.
സമുദ്ര നിരപ്പില്‍ നിന്ന് 10,500 അടി ഉയരത്തിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. വിമാനാവശിഷ്ടങ്ങള്‍ക്ക് ചുറ്റും മനുഷ്യരുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്നുണ്ടെന്നും പര്‍വ്വതാരോഹകര്‍ പറയുന്നു.
മാസങ്ങള്‍ നീണ്ട തിരച്ചില്‍ അന്ന് നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് മരിച്ചവരുടെ പ്രതീകാത്മക ശവ സംസ്കാരവും നടത്തി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications