മകന്റെ വായില്‍ നാക്ക് കടത്തി പ്ലേ ബോയ് മോഡലിന്റെ വീഡിയോ.. ആളുകള്‍ വിടുമോ, സംഭവം വൈറലായില്ലേ!
3 വയസ്സുള്ള മകന്റെ വായില്‍ നാക്ക് കടത്തുന്ന പ്ലേ ബോയ് മോഡലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അര്‍ജന്റീനയില്‍ നിന്നുള്ള മോഡലായ ബെലെന്‍ റോഡ്രിഗസാണ് സോഷ്യല്‍ മീഡിയ ആക്രമണത്തിന് പാത്രമായിരിക്കുന്നത്.
Read Also: 14കാരന്‍ വിദ്യാര്‍ഥിയുമായി 27കാരി അധ്യാപികയുടെ സെക്‌സ്... മിടുക്കന്‍ പറ്റിച്ചിട്ട് പോയത് 20 ലക്ഷം രൂപ!
Read Also: കുളിസീന്‍ വീഡിയോ വൈറലാകുന്നു... ലക്ഷ്മി നായരുടെ ഹോട്ട് വീഡിയോസ് ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റിലെ താരം!
മൂന്ന് വയസ്സുള്ള മകനോടൊപ്പം ഒരു റസ്‌റ്റോറന്റില്‍ നിന്നുള്ള വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മകന്‍ സാന്റിയാഗോയുടെ വായില്‍ നാക്ക് കടത്തി നക്കുകയും കളിക്കുകയും ചെയ്യുന്നതാണ് വീഡിയോ. എന്നാല്‍ ആ വീഡിയോയ്ക്ക് കിട്ടിയ കമന്റുകളോ...

ബെലെനും സാന്റിയാഗോയും
31കാരിയായ ബെലന്‍ റോഡ്രിഗസും മൂന്ന് വയസ്സുകാരനായ മകന്‍ സാന്റിയാഗോയും കൂടി ഒരു ഔട്ടിങിന് പോയപ്പോഴുള്ളതാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഈ വീഡിയോ. റോഡ്രിഗസ് സാന്റിയാഗോയുടെ മുഖം പിടിച്ച് അടുപ്പിക്കുകയും വായ്ക്ക് അകത്തേക്ക് നാക്ക് കയറ്റുകയും ചെയ്യുന്നതാണ് വീഡിയോ. തുടര്‍ന്ന് കേക്ക് എടുത്ത് കുട്ടിയുടെ മുഖത്ത് തേക്കുകയും ചെയ്യുന്നു.

ഇത്തിരി കൂടിപ്പോയോ
അമ്മയും മകനും തമ്മിലുള്ള ബന്ധത്തില്‍ ആരെങ്കിലും എന്തെങ്കിലും സംശയിക്കേണ്ട കാര്യമില്ല. ഇക്കാര്യം റോഡ്രിഗസിനും നന്നായി അറിയാം. എന്നാല്‍ ഇവരുടെ ഈ വീഡിയോ കുറച്ച് കൂടിപ്പോയില്ലേ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. വായ്ക്ക് അകത്ത് നാക്ക് കടത്തി എന്ത് സ്‌നേഹമാണ് കാണിക്കുന്നത് എന്നാണ് ഇവര്‍ക്ക് മനസിലാക്കാത്തത്.

ഇന്‍സ്റ്റഗ്രാമിലാണ് പ്രതിഷേധം
അമ്മയും മകനും കളിക്കുകയാണ് എന്ന് മനസിലായവരും അല്ലാത്തവരുമായി പലരും ഈ വീഡിയോയ്ക്ക് കമന്റിട്ടു. ലൈംഗികച്ചുവയുള്ള പ്രവൃത്തി എന്നാണ് മോഡലിന്റെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സില്‍ പലരും ഇതിനെ വിളിക്കുന്നത്. നിനക്ക് നാണം തോന്നുന്നില്ലേ എന്നായിരുന്നു മറ്റൊരു സ്ത്രീയുടെ കമന്റ്.

ആള് വളരെ പോപ്പുലറാണ്
അര്‍ജന്റീനയിലെ ഹോട്ട് മോഡലുകളില്‍ ഒരാളാണ് മുന്‍ പ്ലേ ബോയ് താരം കൂടിയായ 31കാരിയായ ബെലന്‍ റോഡ്രിഗസ്. ഇന്‍സ്റ്റഗ്രാമില്‍ അഞ്ച് മില്യനിലധികം ഫോളോവര്‍മാരുണ്ട് ഇവര്‍ക്ക്. ഇവരില്‍ പലരും മോഡലിന്റെ ഭാഗം ന്യായീകരിച്ച് രംഗത്ത് വന്നിട്ടുണ്ട്. തങ്ങളും മക്കള്‍ക്കൊപ്പം ഇങ്ങനെ കളിക്കാറുണ്ട് എന്ന് പറഞ്ഞാണ് പലരും താരത്തെ ന്യായീകരിക്കുന്നത്.
Ti uccido!!!!!!!!! Piccolo nano!!!!!
A video posted by María Belén Rodriguez (@belenrodriguezreal) on
വീഡിയോ കാണാം
ബെലന്‍ റോഡ്രിഗസും മകന്‍ സാന്റിയാഗോയും ഒരുമിച്ചുള്ള ആ വിവാദ വീഡിയോ ഇതാണ്.












Click it and Unblock the Notifications