'പ്രേമം' റീലോഡഡ്.. വിദ്യാര്‍ഥിയുമായി അവിഹിതബന്ധം.. 27കാരി അധ്യാപികയ്ക്ക് ഫേസ്ബുക്കില്‍ വന്‍പിന്തുണ!!

പേര് സാറ ഫോക്‌സ്. 27 വയസ്, ബയോളജി ടീച്ചറാണ്. വിവാഹിതയുമാണ്. പക്ഷേ പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു ആണ്‍കുട്ടിയുമായി കടുത്ത പ്രേമം. പ്രേമം മാത്രമല്ല ലൈംഗിക ബന്ധവും. സ്വന്തം വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സാറ ടീച്ചറെ അധ്യാപകവൃത്തിയില്‍ നിന്നും പുറത്താക്കി. എന്റെ ജോലി തിരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്കണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് സാറ ഇപ്പോള്‍.

Read Also: ഭാര്യയെക്കൊണ്ട് മകനുമായി സെക്‌സ് ചെയ്യിക്കുന്ന ഭര്‍ത്താവ്.. അത് ക്യാമറയിലും പകർത്തി.. നീചന്‍!!

Read Also: ബാല്‍ക്കണിയില്‍ നഗ്നരായി കമിതാക്കളുടെ സെക്‌സ്.. സംഗതി അതേപടി ദേശീയ ടിവി ചാനലില്‍.. വൈറല്‍ വീഡിയോ!!

Read Also: ഇടവേള കഴിഞ്ഞ് സുചിലീക്‌സ് ഞെട്ടിക്കുന്നു അമലാ പോളിന്റെ പേരില്‍ 3 സെക്‌സ് വീഡിയോസ്.. നഗ്നചിത്രം വേറെ!!

Read Also: കൊല്ലത്ത് ബലാത്സംഗം ചെയ്യപ്പെട്ട ബാലനടിയെ സിപിഎം നേതാവിന്റെ മകന് എത്തിച്ചുകൊടുത്തത് സീരിയല്‍ നടിയോ?

ബയോളജി ടീച്ചര്‍

ബയോളജി ടീച്ചര്‍

27കാരിയായ സാറ ഫോക്‌സ് ബയോളജിയാണ് ലോക്ക് ഹാര്‍ട്ട് ഹൈ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്. പഠിപ്പിക്കലിലെ ശ്രദ്ധ മാറി കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥിയുമായുള്ള ബന്ധം ഔട്ട് ഓഫ് സിലബസായതോടെയാണ് ഇവര്‍ക്ക് പണി കിട്ടിയത്. പണി എന്ന് പറഞ്ഞാല്‍ പഠിപ്പിക്കുന്ന ജോലി പോയി, 20 വര്‍ഷം ജയിലിലും ആയി. അക്കഥ ഇങ്ങനെ.

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ

പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ

വിവാഹിതയാണ് സാറ ഫോക്‌സ്. ഭര്‍ത്താവുമൊത്ത് സ്വന്തം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് ഇരിക്കവേയാണ് സാറയെ തേടി പോലീസ് എത്തിയത്. അതും സ്വന്തം വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. കാള്‍ഡ്വെല്‍ കൗണ്ടി ജയിലിലാണ് ഇവര്‍ ഇപ്പോള്‍.

പോലീസില്‍ അറിയിച്ചത്

പോലീസില്‍ അറിയിച്ചത്

ലോക്ക് ഹാര്‍ട്ട് ഹൈ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് സാറ ഫോക്‌സിന്റെ ഈ പെരുമാറ്റത്തെ കുറിച്ച് പോലീസില്‍ വിളിച്ചറിയിച്ചത്. മാര്‍ച്ച് പത്താം തീയതിയായിരുന്നു ഇത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് സാറയുടെയും വിദ്യാര്‍ഥിയുടെയും ഫോണുകള്‍ പരിശോധിച്ച പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

ലൈംഗിക ബന്ധമായിരുന്നു

ലൈംഗിക ബന്ധമായിരുന്നു

സാറയും വിദ്യാര്‍ഥിയും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവായിരുന്നു. 17 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് തന്നില്‍ ലൈംഗികമായ താല്‍പര്യം തോന്നത്തക്ക വിധത്തിലുള്ള മെസേജും ചിത്രങ്ങളും സാറ അയച്ചിരുന്നത്രെ.

ടീച്ചര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍

ടീച്ചര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍

വിവരം അറിഞ്ഞതും സാറയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. 17 വയസ്സ് എന്നത് പരസ്പര സമ്മതത്തോടെയുള്ള സെക്‌സിന് സാധിക്കുന്ന പ്രായമാണ് എന്നാല്‍ നിയമം ഇതിന് അനുവദിക്കുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പോരാത്തതിന് സ്വന്തം വിദ്യാര്‍ഥിയോട് അധ്യാപികയ്ക്ക് ലൈംഗിക വികാരം തോന്നുക എന്നതും അനുവദിക്കാനാവില്ല.

കുട്ടി എല്ലാം സമ്മതിച്ചു

കുട്ടി എല്ലാം സമ്മതിച്ചു

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് 20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ താനും അധ്യാപികയും തമ്മില്‍ ലൈംഗിക ബന്ധം നടന്നതായി വിദ്യാര്‍ഥി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

സാറ ഫേസ്ബുക്കില്‍

സാറ ഫേസ്ബുക്കില്‍

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ സാറ ഫോക്‌സ് പോസ്റ്റുമായി എത്തിയത്. എന്റെ ടീച്ചര്‍ ജോലി തിരിച്ചുകിട്ടാന്‍ വേണ്ടി, എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്നായിരുന്നു ഈ പോസ്റ്റ്. സമ്മിശ്ര പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

കൂടുതല്‍ സുന്ദരിയാണ്

കൂടുതല്‍ സുന്ദരിയാണ്

ഒരു അധ്യാപികയാകാന്‍ ഉള്ളതിലും കൂടുതല്‍ സുന്ദരിയാണ് നിങ്ങള്‍. നിങ്ങള്‍ക്ക് ഹൗസ് വൈഫാകുന്നതാണ് നല്ലത് എന്ന് സാറയുടെ പോസ്റ്റില്‍ ഒരാള്‍ പറയുന്നു. ടീച്ചറായിട്ടും നിങ്ങള്‍ ആ കുട്ടിയെ അനാട്ടമിയല്ലേ പഠിപ്പിച്ചത് എന്ന് ചോദിക്കുന്നവരും ഉണ്ട്.

തെറ്റൊന്നും ചെയ്തില്ലല്ലോ

തെറ്റൊന്നും ചെയ്തില്ലല്ലോ

സാറേ ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നാണ് ഇവരുടെ പോസ്റ്റില്‍ കമന്റ് ചെയ്ത പലരും പറയുന്നത്. നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് പ്രശ്‌നം. നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല.

അമേരിക്കയിലല്ലേ വിലക്ക്

അമേരിക്കയിലല്ലേ വിലക്ക്

ഒരു അധ്യാപികയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് സാറ പറയുന്നു. അമേരിക്കയില്‍ നിങ്ങളെ വിലക്കിയെങ്കില്‍ നിങ്ങള്‍ അര്‍ജന്റീനയിലേക്ക് വരൂ എന്ന് ക്ഷണിക്കുന്നവരും ഉണ്ട്. നിങ്ങള്‍ എത്രയും വേഗം പ്രശ്‌നങ്ങള്‍ തീര്‍ന്ന് ടീച്ചറായി തിരിച്ചെത്തട്ടെ - മറ്റൊരാളുടെ ആശംസ.

പുരുഷന്‍ ആയിരുന്നെങ്കില്‍

പുരുഷന്‍ ആയിരുന്നെങ്കില്‍

വൗ.. ഈ ചെയ്തത് ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ വിധി പോലും വരുന്നതിന് മുമ്പേ എല്ലാവരും ചേര്‍ന്ന് അയാളെ കഷണം കഷണമാക്കുമായിരുന്നു. എന്നാല്‍ ഇതൊരു സുന്ദരിയായ യുവതിയായത് കൊണ്ട് വിമര്‍ശിക്കാന്‍ പോലും ആരുമില്ല. മക്‌ഡൊണാള്‍ഡ്‌സില്‍ ഒരു ജോലിയും നിങ്ങള്‍ക്ക് കിട്ടും എന്നൊരാള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+