മോദിയെ സ്വാഗതം ചെയ്യുന്നത് ഹിന്ദിയില്‍, ട്രംപിനെ ഹിന്ദി പഠിപ്പിക്കുന്നത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടികാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഹിന്ദിയില്‍ സ്വാഗതം ചെയ്യും.
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടികാഴ്ചയില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് ഹിന്ദിയില്‍ സ്വാഗതം ചെയ്യും. ട്രംപ് അധികാരത്തില്‍ എത്തിയതിന് ശേഷം നരേന്ദ്രമോദി നടത്തിയ ആദ്യ കൂടികാഴ്ചയാണിത്.
നരേന്ദ്രമോദിയെ സ്വാഗതം ചെയ്യാനായി ട്രംപ് പ്രത്യേകമായി ഹിന്ദി പഠിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചിക്കാഗോയിലെ ഇന്ത്യന്‍ വ്യവസായി ശലഭ്കുമാറാണ് ട്രംപിനെ ഹിന്ദി പഠിപ്പിക്കാന്‍ സഹായിക്കുന്നതെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ സമയം 1.20ന് വൈറ്റ് ഹൗസില്‍ വെച്ചാണ് നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കൂടികാഴ്ച നടത്തുക. അഞ്ചു മണിക്കൂറോളമാണ് കൂടികാഴ്ച. എച്ച് 1 ബി വിസ നിയന്ത്രണം, വംശീയ ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
ഞായറാഴ്ച വിവിധ ബിസിനസ് ഗ്രൂപ്പുകളുടെ എക്സിക്യൂട്ടീവുമാരായി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ട്രംപുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിന് ശേഷം വൈറ്റ് ഹൗസില്‍ നടക്കുന്ന വിരുന്നിലും മോദി പങ്കെടുക്കും.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications