കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ നടക്കുന്നത് വലിയ ശ്രമങ്ങൾ: യുഎന്നിൽ മോദി

Google Oneindia Malayalam News

ന്യൂയോർക്ക്: വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയിൽ വലിയ തോതിലുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിലെ ഏറ്റവും വലിയ മൈക്രോ ഫിനാൻസിംഗ് പദ്ധതികളുടെ മികച്ച നേട്ടം ഇന്ന് ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള പ്രസവാവധി നൽകുന്ന രാജ്യങ്ങളിൽ നൽകുന്ന ലോക രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

 narendra-modi-155

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിമനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

അതേ സമയം ആവശ്യമായ നിയമ പരിഷ്കാരങ്ങളിലൂടെ ഇന്ത്യയിലെ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ പരിഷ്കരണം- പ്രകടനം- പരിവർത്തനം എന്നീ മന്ത്രങ്ങൾ കൊണ്ട് ഇന്ത്യ കോടിക്കണക്കിന് വരുന്ന ഇന്ത്യക്കാരുടെ ജീവിത്തിൽ നിർണായക മാറ്റം കൊണ്ടുവന്നു. ഈ അനുഭവങ്ങളെല്ലാം തന്നെ ലോകത്തെ മറ്റ് രാജ്യങ്ങൾക്കും ഉപയോഗപ്രദമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

വാക്സിൻ നിർമ്മാണം: ആഗോള സമൂഹത്തിന് ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിയുടെ ഉറപ്പ്വാക്സിൻ നിർമ്മാണം: ആഗോള സമൂഹത്തിന് ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിയുടെ ഉറപ്പ്

ഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നരേന്ദ്ര മോദി; എത്രകാലം ഇന്ത്യയെ അകറ്റി നിര്‍ത്തും, മാറ്റം അനിവാര്യംഐക്യരാഷ്ട്രസഭയെ വിമര്‍ശിച്ച് നരേന്ദ്ര മോദി; എത്രകാലം ഇന്ത്യയെ അകറ്റി നിര്‍ത്തും, മാറ്റം അനിവാര്യം

കൊവിഡാനന്തരം സ്വയംപര്യാപ്ത ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: നരേന്ദ്രമോദികൊവിഡാനന്തരം സ്വയംപര്യാപ്ത ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: നരേന്ദ്രമോദി

English summary
PM Modi says There are large-scale efforts in India to promote women entrepreneurship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X