ജോ ബൈഡനുമായി അനുയോജ്യമായ സമയത്ത് സംസാരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഇരുവര്‍ക്കും അനുയോജ്യമായ സമയത്ത് പരസ്പരം സംസാരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.വിജയിച്ച പ്രസിഡന്റിന് മോദി ട്വിറ്ററിലൂടെ അഭിനന്ദനമറിയച്ചതായും,അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഇത്രയേറെ ദൃഢമാക്കിയ ഡൊണാള്‍ഡ് ട്രംപിന് മോദി നന്ദി അറിയിച്ചിതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജോ ബൈഡനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി. എപ്പോഴാണ് പുതിയ അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിക്കുക എന്നു ചോദിച്ചപ്പോള്‍ രണ്ടു പേര്‍ക്കും അനുയോജ്യമായ സമയത്ത് സംസാരിക്കും എന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്ന് ശ്രീവാസ്തവ പറഞ്ഞു.
നിലവില്‍ അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധം വളരം ശക്തിയാര്‍ജിച്ചതാണ്. ആഗോളതലത്തില്‍ ഇരുവരുടേയും ഇരു രാജ്യങ്ങലുടെയും ബന്ധം വളരെയേറെ ഗുണം ചെയ്യുന്നുണ്ട്. തുടര്‍ന്നും ഊഷ്ണണളമായ ബന്ധം തുടരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീവാസ്തവ പറഞ്ഞു.

Recommended Video
അമേരിക്കയില്‍ ഏറ്റവും അധികം ആളുകള്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡന് വിജയിക്കുകയായിരുന്നു. ഇന്ത്യന്‍ വംശജകൂടിയായ കമല ഹാരിസ് ആണ് അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ്. ചെന്നൈ സ്വദേശിയായിരുന്നു കമല ഹാരിസിന്റെ അമ്മ. വൈസ് പ്രസിഡന്റിന്റെ അമേരിക്കന്‍ ബന്ധം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തമാകുന്നതിന് സഹായക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications