കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓസ്‌ട്രേലിയയിലും മോദി തരംഗം... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ലഭിച്ച സ്വീകരണത്തിന്റെ അലയൊലികള്‍ ഒതുങ്ങിയിട്ടില്ല. ഇപ്പോഴിതാ ഓസ്‌ട്രേലിയയിലും മോദി തരംഗം.

പ്രധാനമന്ത്രി മോദിയുടെ ആസ്‌ത്രേലിയന്‍ സന്ദര്‍ശനം: ഫോട്ടോ ഗ്യാലറി

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ റോക്കിങ് സ്റ്റാര്‍ ആയിരുന്നു എന്നാണ് വിദേശ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹം മോദിക്ക് ഗംഭീര വരവേല്‍പാണ് നല്‍കുന്നത്.

ഓസ്‌ട്രേലിയയില്‍ മോദി, ഗാന്ധി പ്രതിമ അനാഛാദനം ചെയ്തു. വിവധ രാഷ്ട്രനേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഓസ്‌ട്രേലിയയിലെ ആദിവാസി വിഭാഗങ്ങളുടെ നൃത്തവേദിയും മോദി പങ്കുവച്ചു.

സൗദി രാജാവിനൊപ്പം

സൗദി രാജാവിനൊപ്പം

ജി20 ഉച്ചകോടിക്കെത്തിയ സൗദി അറേബ്യ രാജാവ് അബ്ദുള്‍ അസീസ് ബിന്‍ അബ്ദുള്ളക്കൊപ്പം നരേന്ദ്ര മോദി

ഉച്ചകോടിയില്‍

ഉച്ചകോടിയില്‍

ജി 20 ഉച്ചകോടിയില്‍ മറ്റ് രാഷ്ട്രനേതാക്കള്‍ക്കൊപ്പം നരേന്ദ്ര മോദി.

ഇന്ത്യക്കാര്‍ക്കൊപ്പം

ഇന്ത്യക്കാര്‍ക്കൊപ്പം

ബ്രിസ്‌ബെയ്‌നിലെ ഇന്ത്യക്കാരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു.

സ്വാഗതം മോദി

സ്വാഗതം മോദി

ബ്രിസ്‌ബെയ്ന്‍ മേയര്‍ ഗ്രാഹം ക്വിര്‍ക്ക് നരേന്ദ്ര മോദിയെ ഗാന്ധി പ്രതിമ അനാഛാദനം ചെയ്യാനായി ക്ഷണിക്കുന്നു.

മഹാത്മക്കായ്

മഹാത്മക്കായ്

മഹാത്മ ഗാന്ധിയുടെ പ്രതിമ നരേന്ദ്ര മോദി ബ്രിസ്‌ബെയ്‌നില്‍ അനാഛാദനം ചെയ്യുന്നു.

രാഷ്ട്രപിതാവിന് പ്രണാമം

രാഷ്ട്രപിതാവിന് പ്രണാമം

ഗാന്ധി പ്രതിമക്ക് മുന്നില്‍ നരേന്ദ്ര മോദി തൊഴുകൈകകളോടെ

മോദിയെ കെള്‍ക്കാന്‍

മോദിയെ കെള്‍ക്കാന്‍

ഓസ്‌ട്രേലിയയില്‍ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം നരേന്ദ്ര മോദി പ്രസംഗിക്കുന്നു.

ആഞ്ജല മെര്‍ക്കല്‍

ആഞ്ജല മെര്‍ക്കല്‍

ജര്‍മന്‍ ചാന്‍സലര്‍ ആയ ആഞ്ജല മെര്‍ക്കലിനൊപ്പം നരേന്ദ്ര മോദി.

ഇന്ത്യന്‍

ഇന്ത്യന്‍

നരേന്ദ്രമോദിയും ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാരും ഗാന്ധി പ്രതിമക്ക് മുന്നില്‍.

ആദിവാസി നൃത്തം

ആദിവാസി നൃത്തം

ഓസ്‌ട്രേലിയയിലെ പര്പരാഗത ആദിവാസി നര്‍ത്തകര്‍ക്കൊപ്പം നരേന്ദ്ര മോദി.

English summary
PM Narendra Modi wins people’s hearts in Australia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X