'പോക്കെമോന്' കളി അതിര്‍ത്തി, യുവാവ് പിടിയില്‍
ജക്കാര്‍ത്ത: പോപ്പുലര്‍ ഗെയിം സിരീസായ പോക്കെമോന് ഗോ അതിരുകടന്നതോടെ യുവാവിനെ സൈന്യം പിടികൂടി. ഇന്തോനേഷ്യയിലെ സൈനികത്താവളത്തിന് സമീപത്ത് അസ്വാഭാവികമായി ഫ്രഞ്ച് യുവാവിനെ സംശയത്തെ തുടര്‍ന്ന് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ റിയാലിറ്റി ഗെയിം കളിച്ചാണ് യുവാവ് അതീവസുരക്ഷയുള്ള മേഖലയില്‍ എത്തിയതെന്ന് തെളിഞ്ഞത്. 27കാരനായ റോമിയന് പിയറാണ് സൈന്യത്തിന്റെ പിടിയിലായത്.
അതീവ സുരക്ഷയുള്ള പ്രദേശത്ത് കണ്ടെത്തിയ യുവാവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത യുവാവിനെ ചൊവ്വാഴ്ച രാവിലെയാണ് വിട്ടയച്ചത്. പോക്കെമോന് ഗോയില്‍ പോക്കറ്റ് മോണ്‍സ്റ്റേഴ്സിനെ പിടികൂടുകയായിരുന്നു എന്നാണ് യുവാവ് സൈന്യത്തോട് പറഞ്ഞത്. ഇതോടെ പോക്കെമോന് ഗെയിം ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും ഉപയോക്താക്കള്‍ ജാഗരൂകരാകണമെന്നും സേനാ വക്താവ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.

പോക്കെമോന് ഗോ അപരിചിതര്‍ സ്വകാര്യ ആസ്തികളില്‍ പ്രവേശിക്കാനും കുറ്റകൃത്യങ്ങള്‍ ചെയ്യാനുമുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി വക്താവ് വ്യക്തമാക്കി. രണ്ട് ആഴ്ച മുമ്പ് പുറത്തിറക്കിയ ഗെയിം സിരീസ് ലോകത്തിന്റെ എല്ലാ ഭാഗത്തും മികച്ച പ്രതികരണമാണുണ്ടാക്കിയിട്ടുള്ളത്. ഗെയിം സിരീസിനെതിരെ കുറ്റകൃത്യങ്ങളും, ട്രാഫിക് നിയമലംഘനവും ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications