പോണ്‍ഹബ്ബിലും താരം പോക്കെമോന്‍ തന്നെ!!! എങ്ങനെയെന്നറിയണ്ടേ..
ടോക്യോ: നിന്റെഡോ പുറത്തിറക്കിയ പോക്കിമോന്‍ ഗോ ലോകവ്യാപകമായി പ്രതിഭാസമായി മാറിക്കഴിഞ്ഞു. പോക്കെമോന് വേണ്ടിയുള്ള സെര്‍ച്ചുകള്‍ പോണ്‍ഹബ്ബിലുണ്ടാക്കിയത് വലിയ ചലനങ്ങളാണ്. പോക്കെമോന്‍ ആപ്പ് ഔധ്യോഗികമായി എല്ലാ രാജ്യങ്ങളിലും ആരംഭിക്കുന്നതിന് മുമ്പ് തന്നെ പോണ്‍ഹബ്ബ് സെര്‍ച്ചില്‍ 136 ശതമാനം വര്‍ദ്ധനവുണ്ടായി എന്നാണ് പോണ്‍ഹബ്ബ് നല്‍കുന്ന റിപ്പോര്‍ട്ട്.
62 ശതമാനം പുരുഷന്മാരും പോക്കെപോണിന് വേണ്ടി ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തുവെന്നാണ് കമ്പനി നല്‍കുന്ന വിവരം. മറ്റ് പ്രായത്തിലുള്ളവരെ അപേക്ഷിച്ച് 18 നും 24നും ഇടയില്‍ പ്രായമുള്ളവരുടെ എണ്ണത്തില്‍ 336 ശതമാനം വര്‍ദ്ധനവുണ്ടായെന്നും കമ്പനി വ്യക്തമാക്കുന്നു. ഐഒഎസ് ഉപയോക്താക്കളെ അപേക്ഷിച്ച് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളില്‍ 51 ശതമാനം വര്‍ദ്ധനവിനും പോക്കെമോന്റെ വരവ് സഹായിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു.

സൗത്ത് അമേരിക്ക, ചിലി, പെറു, ബൊളീവിയ എന്നീ രാജ്യങ്ങളാണ് പോക്കെമോന്‍ കൂടുതല്‍ ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ഗൂഗിള്‍ അനലിറ്റിക്‌സ് വഴി പോക്കെമോന്‍ ആരാധകരുടെ സ്വഭാവം മനസ്സിലാക്കിയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെപ്പോലും വിട്ട് പോക്കെമോന്റെ മായാജാലത്തില്‍ അകപ്പെട്ടവരാണ് പോക്കെമോനെ വിജയിപ്പിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications