'വലിച്ചൂര് ആ ബുര്‍ഖ' ... ഭീകരാക്രമണം നടന്ന നീസിലെ ബീച്ചില്‍ പോലീസുകാര്‍ മുസ്ലീം സ്ത്രീയോട് ചെയ്തത്
നീസ്(ഫ്രാന്‍സ്): ഫ്രാന്‍സില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുസ്ലീം ഭീകരവാദത്തെ ഭയന്നുകൊണ്ടാണ് ഈ നടപടി. ഈ വര്‍ഷം തന്നെ അത്രയേറെ ഭീകരാക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷിയായത്.
ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാക്ഷിയായ നീസിലെ ബീച്ചില്‍ കഴിഞ്ഞ ദിവസം കണ്ടത് ഈ ഭീതിയുടെ മറ്റൊരു വശമാണ്. ബുര്‍ഖ ധരിച്ച് ബീച്ചിലെത്തിയ മുസ്ലീം സ്ത്രീയോ ബുര്‍ഖ വലിച്ചൂരാന്‍ പോലീസ് ആക്രോശിക്കുകയായിരുന്നു.
കാന്‍സില്‍ സംഭവിച്ചത് അതിലും രൂക്ഷമായ സംഗതി ആയിരുന്നു. ഒരു തട്ടം മാത്രം ധരിച്ചിരുന്ന സ്ത്രീയെ പോലീസുകാര്‍ ഭീഷണിപ്പെടുത്തി. പിഴയും ഈടാക്കി.












Click it and Unblock the Notifications