കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വലിച്ചൂര് ആ ബുര്‍ഖ' ... ഭീകരാക്രമണം നടന്ന നീസിലെ ബീച്ചില്‍ പോലീസുകാര്‍ മുസ്ലീം സ്ത്രീയോട് ചെയ്തത്

Google Oneindia Malayalam News

നീസ്(ഫ്രാന്‍സ്): ഫ്രാന്‍സില്‍ ബുര്‍ഖ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുസ്ലീം ഭീകരവാദത്തെ ഭയന്നുകൊണ്ടാണ് ഈ നടപടി. ഈ വര്‍ഷം തന്നെ അത്രയേറെ ഭീകരാക്രമണങ്ങള്‍ക്കാണ് ഫ്രാന്‍സ് സാക്ഷിയായത്.

ദേശീയ ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാക്ഷിയായ നീസിലെ ബീച്ചില്‍ കഴിഞ്ഞ ദിവസം കണ്ടത് ഈ ഭീതിയുടെ മറ്റൊരു വശമാണ്. ബുര്‍ഖ ധരിച്ച് ബീച്ചിലെത്തിയ മുസ്ലീം സ്ത്രീയോ ബുര്‍ഖ വലിച്ചൂരാന്‍ പോലീസ് ആക്രോശിക്കുകയായിരുന്നു.

കാന്‍സില്‍ സംഭവിച്ചത് അതിലും രൂക്ഷമായ സംഗതി ആയിരുന്നു. ഒരു തട്ടം മാത്രം ധരിച്ചിരുന്ന സ്ത്രീയെ പോലീസുകാര്‍ ഭീഷണിപ്പെടുത്തി. പിഴയും ഈടാക്കി.

English summary
The French ban on the burkini is threatening to turn into a farce as police officers armed with pepper spray and batons marched onto a beach today and ordered a woman to strip off.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X