Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ നാശം വിതച്ചു: ബംഗ്ലാദേശില്‍ മണ്ണിടിച്ചിലിൽ 26 മരണം

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരുന്നു ദുരന്തം

ധാക്ക: ബംഗ്ലാദേശില്‍ മണ്ണിടിച്ചിലിനെ തുടർന്ന് 26 പേര്‍ കൊല്ലപ്പെട്ടു. സൗത്ത് വെസ്റ്റ് ബംഗ്ലാദേശിലാണ് സംഭവമെന്ന് പോലീസ് വ്യക്തമാക്കി. നാല് ഉദ്യോഗസ്ഥരുൾപ്പെടെ 26 പേരാണ് കൊല്ലപ്പെട്ടത്. രംഗ്മത്ത് ജില്ലയിലും ബന്ദര്‍ബനിലുമായാണ് ആളുകൾ അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായിരുന്നു ദുരന്തം.

bangladesh-21
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+