Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം 61 നിലയിൽ ഓടിയെത്തു .... സമ്മാനം നേടൂ !!! തരംഗമായി സ് കൈ റണ്‍ മത്സരം!!

പലരും മത്സരത്തിന്റെ പകുതിയിൽ കുഴ‍ഞ്ഞു വീണിരുന്നു.

ജർമനിയിലെ വ്യത്യസ്തമായ ഒരു മത്സരം, 61 നിലയുള്ള കെട്ടിടത്തിൽ ഓടി കയറണം. ആദ്യം കയരുന്നവർ വിജയി അതാണ് സ്കൈ റണ്‍ മത്സരം.ജർമനിയിലെ പ്രമുഖ അത് ലറ്റുകൾ എല്ലാം തന്നെ മത്സരത്തിൽ പങ്കെടുത്തു. വലിയ തയ്യറെടുപ്പുകളാണ് ഇവർ മത്സരത്തിനു മുന്നോടിയായി എടുത്തിരുന്നത്.1200 പടവുകളാണ് മത്സരാഥികൾ ഓടിക്കയറോണ്ടത്.

മത്സരത്തിന്റെ തുടക്കത്തിൽ ആവേശത്തോടെയാണ് എല്ലാ പടികളും അത് ലറ്റുകൾ വാശിയോടെ കയറി. എന്നാൽ ഓടി കയറിയവരെക്കെ ഫിനിഷിംഗ് പോയിന്റിന്റെ നിലത്തു വീഴുന്ന കാഴ്ചയാണ് ഉണ്ടായത്.ചിലർ ഓടികയറാൻ പറ്റതെയായപ്പോൽ മുട്ടിലൽ ഇഴഞ്ഞു പടവുകൾ കയറി.

sky run

എന്നാൽ മത്സരത്തിൽ വിജയിയായത് പയറ്റ് ലൊബോഡ്സിൻസ്കിയാണ്. ശരവേഗത്തിലാണ് ലൊബോഡ് പടവുകൾ കയറിയത്. 6 മിനിട്ടും 36 സെക്കഡുകൽ കൊണ്ടാണ് സിൻഡി പടവുകൾ കയറിയത്.ഉദേശിച്ചതിലും നാലു സെക്കഡ് സമയം അതികമെടുത്തുവെന്നാണ് ഫിനിഷിംഗ് പോയിന്റിൻ എത്തിയതെന്നും പയറ്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+