കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരു പറഞ്ഞു മുസ്ലീം സമാധാനത്തിന്റെ മതമാണെന്ന്? അല്‍ജസീറ പറയുന്നു, അല്ല എന്ന്

  • By Aswathi
Google Oneindia Malayalam News

ലോകം ഐസിസിന്റെ കൊടുക്രൂരതയെ പഴിക്കുമ്പോള്‍ പലരും മുസ്ലീംങ്ങളെയും അടക്കി ആക്ഷേപിച്ചു. എന്നാല്‍ ഇസ്ലാം എന്ന പേര് സംഘടനയ്‌ക്കൊപ്പം ഉണ്ടെന്നത് അല്ലാതെ അവര്‍ക്ക് മതവുമായി യാതൊരുതര ബന്ധവുമില്ലെന്നാണ് വാദം. ഇസ്ലാമില്‍ നിന്ന് പലരും ഐസിസിലേക്ക് പോകുന്ന വാര്‍ത്തയും ഐസിസ് മുസ്ലീം സംഘടനയാണെന്നതിന് ആക്കം കൂട്ടി

മുസ്ലീം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞവര്‍ക്ക് തിരിച്ചടിയായി അല്‍ജസീറയയുടെ പോള്‍. അല്‍ജസീറ ഡോട് നെറ്റ് നടത്തിയ പോളില്‍ സിറിയയിലും ഇറാഖിലും 80 ശതമാനം മുസ്ലീങ്ങളും ഐസിസിന്റെ മുന്നേറ്റത്തെ അംഗീകരിയ്ക്കുന്നു എന്നാണ് ഫലം. പോള്‍ നടത്തിയിരിക്കുന്ന ചാനല്‍ അല്‍ജസീറയാണെന്നത് ശ്രദ്ധേയമാണ്.

മുസ്ലീം സമാധാനത്തിന്റെ മതമോ?

മുസ്ലീം സമാധാനത്തിന്റെ മതമോ?

ലോകം ഐസിസിന്റെ കൊടുക്രൂരതയെ പഴിക്കുമ്പോള്‍ പലരും മുസ്ലീംങ്ങളെയും അടക്കി ആക്ഷേപിച്ചു. എന്നാല്‍ ഇസ്ലാം എന്ന പേര് സംഘടനയ്‌ക്കൊപ്പം ഉണ്ടെന്നത് അല്ലാതെ അവര്‍ക്ക് മതവുമായി യാതൊരുതര ബന്ധവുമില്ലെന്നാണ് വാദം.

 അല്‍ജസീറയുടെയ പോള്‍

അല്‍ജസീറയുടെയ പോള്‍

മുസ്ലീം സമാധാനത്തിന്റെ മതമാണെന്ന് പറഞ്ഞവര്‍ക്ക് തിരിച്ചടിയായി അല്‍ജസീറയയുടെ പോള്‍. അല്‍ജസീറ ഡോട് നെറ്റ് നടത്തിയ പോളില്‍ സിറിയയിലും ഇറാഖിലും 80 ശതമാനം മുസ്ലീങ്ങളും ഐസിസിന്റെ മുന്നേറ്റത്തെ അംഗീകരിയ്ക്കുന്നു എന്നാണ് ഫലം. പോള്‍ നടത്തിയിരിക്കുന്ന ചാനല്‍ അല്‍ജസീറയാണെന്നത് ശ്രദ്ധേയമാണ്.

ഐസിസിനെതിരെ മുസ്ലീം കൂട്ടായ്മ

ഐസിസിനെതിരെ മുസ്ലീം കൂട്ടായ്മ

എന്നാല്‍ നേരത്തെ ഇസ്ലാമിക തീവ്രവാദ സ്ഘടനയായ ഐസിസിനെതിരെ മുസ്ലീം വിശ്വാസികളുടെ ഒരു കൂട്ടായ്മ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഐസിസി മുസ്ലിം മതവിശ്വാസികളെ ആകര്‍ഷിക്കുകയും കൂടെ ചേര്‍ക്കുകയും ചെയ്യുന്നതിനെ പ്രതിരോധിക്കാനാണ് ഈ കൂട്ടായ്മ.

ഐസിസ് വിരുദ്ധ മുസ്ലീം സംഘടന

ഐസിസ് വിരുദ്ധ മുസ്ലീം സംഘടന

കോള്‍ ഫോര്‍ മുസ്ലിം, ഫെയ്ത്‌വര്‍ക് നെറ്റ്‌വര്‍ക്, ജാമിയത്തുള്‍ ഉലമ ദക്ഷിണാഫ്രിക്ക, മസ്ജിദുള്‍ ഇസ്ലാം ബ്രിക്സ്റ്റണ്‍, മുസ്ലിം ജുഡിഷ്യല്‍ കൗണ്‍സില്‍, മുസ്ലിം യൂത്ത് മൂവ്‌മെന്റ് ഓഫ് ദക്ഷിണാഫ്രിക്ക, ദക്ഷിണാഫ്രിക്ക മുസ്ലിം നെറ്റ്‌വര്‍ക് എന്നീ സംഘടനകളാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

ഐസിസിന്റെ സ്വാധീനം

ഐസിസിന്റെ സ്വാധീനം

കുടുംബാംഗങ്ങള്‍ ഐസിസില്‍ ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതാണ് സംഘടനകള്‍ രൂപീകരിക്കാന്‍ കാരണം. ഐസിസിന് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് ബന്ധുക്കള്‍ കുടിയേറിക്കഴിഞ്ഞു എന്നും ചിലര്‍ പറയുന്നു.

ഐസിസ് മുസ്ലീം അല്ല

ഐസിസ് മുസ്ലീം അല്ല

ഐസിസ് മുസ്ലിങ്ങളെയോ ഇസ്ലാമുകളെയോ പ്രതിനിധീകരിക്കുന്നില്ല. ഇസ്ലാം എന്ന പേര് സംഘടനയ്‌ക്കൊപ്പം ഉണ്ട് എന്നത് മാത്രമാണ് അവര്‍ക്ക് മതവുമായുള്ള ബന്ധം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പോള്‍ ഫലം ഇതിന് തിരിച്ചടിയായിരിക്കുകയാണ്

പെണ്‍കുട്ടികള്‍ ഐസിസിലേക്ക്

പെണ്‍കുട്ടികള്‍ ഐസിസിലേക്ക്

കഴിഞ്ഞ മാസം ഐസിസില്‍ ചേരാന്‍ വേണ്ടി ദക്ഷിണാഫ്രിക്കയില്‍ നിന്നും സൗദി അറേബ്യയിലേക്ക് പോകാന്‍ ഒരുങ്ങിയ 15കാരിയെ അതിര്‍ത്തിയില്‍ വെച്ച് പിടികൂടി തിരിച്ചയച്ചിരുന്നു. ഇതിന് പത്ത് ദിവസത്തിന് ശേഷം മറ്റൊരു പെണ്‍കുട്ടിയെയും ഇതേപോലെ തിരിച്ചെത്തിച്ചു.

English summary
A recent poll taken at Aljazeera.net (not Aljazeera.com) found that 80% of Muslims supported the ISIS conquests in Syria and Iraq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X