ചരിത്രമെഴുതി മാര്‍പാപ്പയുടെ കുര്‍ബാന; 70 ലക്ഷം വിശ്വാസികള്‍
മാനില: തലസ്ഥാനമായ മാനിലയിലെ റിസാല്‍ പാര്‍ക്കില്‍ വിശ്വാസി സാഗരത്തെ സാക്ഷിയാക്കിയര്പ്പിച്ച ദിവ്യബലിയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഞ്ചു ദിവസത്തെ ഫിലിപ്പീന്‍സ് സന്ദര്‍ശനം പൂര്‍ത്തിയായി.
മഴയത്തും മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ 70 ലക്ഷം പേര് പങ്കെടുത്തതായി ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.

മാര്‍പാപ്പയുടെ ഏറ്റവും വലിയ പൊതുചടങ്ങാണിതെന്നും ഫാ. ലൊംബാര്‍ഡി അറിയിച്ചു. 1995 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചപ്പോള്‍ അമ്പതു ലക്ഷം പേര് ഒത്തുകൂടിയിരുന്നു.
പോപ്പ് മൊബീലായി രൂപാന്തരപ്പെടുത്തിയ ജീപ്നിയില്‍ മഞ്ഞക്കോട്ടു ധരിച്ചാണ് മാര്‍പാപ്പ എത്തിയത്. ബലിവേദിയിലേക്കുള്ള യാത്രക്കിടെ ഇരുവശത്തും തിങ്ങിക്കൂടിയ വിശ്വാസികളെ ആശീര്‍വദിക്കുകയും കുട്ടികളെ ചുംബിക്കുകയും ചെയ്തു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications