കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭച്ഛിത്രവും ഇനി കുമ്പസാരത്തിലൂടെ പൊറുക്കപ്പെടും

ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മനസ്സുണ്ടായാല്‍ ഏത് പാപവും തുടച്ച് നീക്കാന്‍ ദൈവത്തിന്റെ കാരുണ്യത്തിന് കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: ഗര്‍ഭച്ഛിത്രവും ഇനി കുമ്പസാരങ്ങളിലൂടെ പൊറുക്കപ്പെടുന്ന പാപങ്ങളില്‍ ഒന്ന്. പൊറുക്കപ്പെടുന്ന പാപങ്ങളുടെ പട്ടികയില്‍ ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടുത്താനുള്ള താല്‍കാലിക അനുമതി നേരത്തെ മാര്‍പ്പാപ്പ നല്‍കിയിരുന്നു. ഇപ്പോള്‍ ഇത് സ്ഥിരപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ കല്‍പ്പന പുറപ്പെടുവിച്ചിരിക്കുകയാണ്.

ദൈവത്തില്‍ വിശ്വസിക്കുന്ന ഒരു മനസ്സുണ്ടായാല്‍ ഏത് പാപവും തുടച്ച് നീക്കാന്‍ ദൈവത്തിന്റെ കാരുണ്യത്തിന് കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം കളങ്കമില്ലാത്ത ഒരു ജീവന്‍ അവസാനിപ്പിക്കുന്ന മഹാപാപത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വിശുദ്ധ വര്‍ഷം

വിശുദ്ധ വര്‍ഷം

കഴിഞ്ഞവര്‍ഷം എട്ട് മുതല്‍ ഈ മാസം ഇരുപത് വരെ കരുണയുടെ വിശുദ്ധവര്‍ഷം ആചരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ഗര്‍ഭച്ഛിദ്രം കുമ്പസാരത്തില്‍ ഉള്‍പ്പെടുത്താന്‍ പോപ്പ് തീരുമാനിച്ചിരുന്നത്.

പഴയ രീതി

പഴയ രീതി

മുമ്പ് ഈ അധികാരം യുറോപ്പിലേയും അമേരിക്കയിലേയും ബിഷപ്പുമാര്‍ ഇടവക വികാരികള്‍ക്ക് നല്‍കിയിരുന്നെങ്കിലും മറ്റു സ്ഥലങ്ങളില്‍ പഴയ രീതി തന്നെ തുടര്‍ന്ന് വരികയായിരുന്നു.

സെന്റ് പീറ്റേഴ്‌സ് ചത്വരം

സെന്റ് പീറ്റേഴ്‌സ് ചത്വരം

കരുണയുടെ വിശുദ്ധ വര്‍ഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലി അര്‍പ്പിക്കുകയും ചെയ്തു.

മഹാപാപം

മഹാപാപം

കളങ്കമില്ലാത്ത ഒരു ജീവന്‍ അവസാനിപ്പിക്കുന്ന മഹാപാപത്തില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

English summary
Pope Francis has declared that abortion, which remains a "grave sin" in the eyes of the Catholic Church, can be absolved by ordinary priests for the foreseeable future — instead of requiring the intervention of a bishop.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X