സൗത്ത് സുഡാന് നേതാക്കള്‍ക്ക് മുന്നില്‍ മുട്ടുകുത്തി പോപ്പ് ഫ്രാന്‍സിസ്: സമാധാനം പുനസ്ഥാപിക്കണമെന്ന്
വത്തിക്കാന്‍: പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ സൗത്ത് സുഡാന് നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും മുന്നില്‍ മുട്ട് കുത്തി, ഷൂവില്‍ ഉമ്മ വച്ചു. രാജ്യത്ത് സമാധാനമാഹ്വാനം ചെയ്ത് കൊണ്ടായിരുന്നു മാര്‍പാപ്പയുടെ ഈ പ്രവൃത്തി. സൗത്ത് സുഡാന് പ്രസിഡന്റ് സാല്വ കിര്, പ്രതിപക്ഷ നേതാവ് റൈക്ക് മാച്ചര്‍ എന്നിവര്‍ക്കു മുന്നില്‍ മുട്ടുകുത്തി ഷൂവില്‍ ചുംബിച്ചത്. താന്‍ ഹൃദയത്തില്‍ തൊട്ട് കൊണ്ട് പറയുകയാണ് ഇവിടെ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടത്. വത്തിക്കാനില്‍ ധ്യാനത്തിനിടെയായിരുന്നു ഇത്.
2011ല്‍ സൗത്ത് സുഡാന് സുഡാനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞതോടെ ആഭ്യന്തര യുദ്ധം പൊട്ടി പുറപ്പെടുകയും 400,000 ആളുകള്‍ കൊല്ലപ്പെടുകയും നിരവധി പേര് ഇല്ലാതാകുകയും ചെയ്തു. പ്രസിഡന്റും പ്രതിപക്ഷനേതാവും തമ്മിലുണ്ടായ സംഘര്‍ഷമാണ് യുദ്ധത്തില്‍ കലാശിച്ചത്. രോഗങ്ങളും പട്ടിണിയും മനുഷ്യാവകാശ ലംഘനവും തുടര്‍ക്കഥയായപ്പോള്‍ നിരവധിപേര്‍ മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. സുഡാനില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ 30 വര്‍ഷം നീണ്ടുനിന്ന ഏകാധിപത്യഭരണത്തിന് അവസാനമായതിനോടടുത്താണ് മാര്‍പാപ്പയുടെ ഈ പ്രവൃത്തി.

രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ആകുന്നതെല്ലാം ചെയ്യണമെന്നും നിങ്ങളിരുവരും ഒന്നാണെന്നും ഒരു രാജ്യത്തിന്റെ ഒരേ ജനതയുടെ ഭാഗമാണെന്നും പോപ്പ് പറഞ്ഞു. നിങ്ങളെ വേര്പിരിക്കുന്നതെന്തോ അതിനെ മറികടക്കാന്‍ ശ്രമിക്കണമെന്നും പോപ്പ് പറഞ്ഞു. ജനങ്ങള്‍ കഴിഞ്ഞ കാലത്തെ ദുരുതങ്ങളില് ആകുലരാണെന്നും യുദ്ധം നഷ്ടം മാത്രമാണ് വരുത്തി വയ്ക്കുകയെന്നും പോപ്പ് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications