കാമുകനുമായി സുഖകരമായ ലൈംഗീക ബന്ധം വേണം; അതിന് യുവതി ചെയ്തത് കേട്ടാല്‍ ഞെട്ടും

  • By: Akshay
Subscribe to Oneindia Malayalam

ലണ്ടന്‍: കാമുകനുമായുള്ള ലൈംഗീക ബന്ധത്തിന്റെ സുഖം കളയുന്നത് നാലു വയസ്സുള്ള സ്വന്തം മകള്‍. മകളാണോ ലൈംഗീകതയാണോ വലുതെന്ന ചോദ്യത്തിന് അവര്‍ ഉത്തരം കണ്ടെത്തുകയും ചെയ്തു. കാമുകനുമൊത്ത് സുഖകരമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ അമ്മ ചെയ്തത് മകളെ മയക്ക് മരുന്ന കൊടുത്ത് മയക്കി കിടത്തുക എന്നതാണ്.

ബ്രിട്ടണിലെ യോര്‍ക്ക്‌ഷെയറിലാണ് സംഭവം. തുടര്‍ച്ചയായി മയക്ക് മരുന്ന് കുത്തി വെച്ചതിനെ തുടര്‍ന്ന് കുട്ടി മരിച്ചു. നാലുവയസുകാരിയായ പോപ്പി വിഡിസണ്‍ ആണ് മരണപ്പെട്ടത്.

 മൈക്കല പൈക്ക്

മൈക്കല പൈക്ക്

മൈക്കല പൈക്ക് എന്ന യുവതിയാണ് കാമുകനായ ജോണ്‍ റൈറ്റിംഗുമൊത്തുള്ള ലൈംഗിക ജീവിതത്തിന് വേണ്ടി ഈ ക്രൂരത കാട്ടിയത്.

തെളിഞ്ഞു

തെളിഞ്ഞു

ഇരുവരും തമ്മില്‍ നടത്തിയ മെസേജിംഗിലൂടെ കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയെന്നത് തെളിഞ്ഞിട്ടുണ്ടെന്ന് യോര്‍ക്ക്‌ഷെയറിലെ ഹള്‍ ക്രൗണ്‍ കോടതി ജഡ്ജി ചൂണ്ടിക്കാട്ടി.

 മയക്കുമരുന്ന്

മയക്കുമരുന്ന്

കുട്ടിയെ മയക്കുന്നതിനായി ബ്ലൂ സ്മാര്‍ട്ടി എന്ന മരുന്ന് നല്‍കിയതായി മെസേജുകളില്‍ വ്യക്തമാണെന്ന് കോടതി പറഞ്ഞു.

ഡേവിഡ് ഗോര്‍ഡന്‍

ഡേവിഡ് ഗോര്‍ഡന്‍

ഹൃദയാഘാതത്തെ തുടര്‍ന്നാണ് നാലുവയസുകാരിയായ പോപ്പി വിഡിസണ്‍ മരണപ്പെട്ടത്. സ്വന്തം മകളെ പൈക്ക് ശല്യമായും കാമുകനുമൊത്തുള്ള സ്വസ്ഥമായ ലൈംഗിക ആസ്വാദനത്തിന് തടസമാണെന്നും കണ്ടതായി പ്രോസിക്യൂട്ടര്‍ ഡേവിഡ് ഗോര്‍ഡന്‍ കോടതിയില്‍ കുറ്റപ്പെടുത്തി.

 കാമുകനും കാമുകിയും

കാമുകനും കാമുകിയും

ഇരുവരും കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

English summary
Poppy Widdison, four, from Grimsby, died from a cardiac arrest in June 2013 at Sheffield Children's Hospital.Her mother Michala Pyke, 37, and Ms Pyke's partner John Rytting, 40, both deny child cruelty.
Please Wait while comments are loading...