ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടന്നകാര്യങ്ങള്‍; ക്യാമറ വച്ച് മുറിയില്‍ ത്രീസം, സ്വിമ്മിങ് പൂളില്‍ സെക്സ്
ഓസ്ട്രേലിയയിലെ ബ്രിസ്ബേനിലെ ഒരു ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ എന്ന രീതിയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ബ്രിസ്ബേന്‍: ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ എന്ന് കേട്ടാല്‍ കേരളത്തിലുള്ളവര്‍ ആദ്യം ചിന്തിക്കുക ബാര്‍ ഉള്ള ഹോട്ടല്‍ എന്നായിരിക്കും. കേരളത്തില്‍ ഇപ്പോള്‍ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഒ്ന്നിലും ബാര്‍ ഇല്ലല്ലോ.
തങ്ങള്‍ക്ക് കയറിപ്പറ്റാന്‍ കഴിയാത്ത സ്ഥലങ്ങളെ കുറിച്ച് അപവാദം പറഞ്ഞുപരത്തുക എന്നത് മനുഷ്യന്റെ ഒരപ പൊതു സ്വഭാവം ആണ്. അതുപോലെ തന്നെ മുന്തിയ ഹോട്ടലുകളെ കുറിച്ചും ചിലര്‍ അപവാദങ്ങള്‍ പരത്താറുണ്ട്.
എന്നാല്‍ ഓസ്‌ട്രേലിയയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ഈ വാര്‍ത്ത അങ്ങനെ ഒരു അപവാദം പറഞ്ഞുപരത്തുന്ന രീതിയിലുള്ളതാണോ എന്ന് സംശയിക്കേണ്ടിവരും. കാരണം ആ ഹോട്ടലിലെ മുന്‍ ജീവനക്കാരന്‍ തന്നെയാണ് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബ്രിസ്ബേന്‍
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേന്‍ നഗരത്തിലുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിനെ കുറിച്ചാണ് വാര്‍ത്ത. ഈ ഹോട്ടലിലെ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി എന്ന രീതിയില്‍ ദ കൊറിയര്‍ മെയില്‍ എന്ന ഓസ്‌ട്രേലിയന്‍ പത്രമാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഒരു മുറിയില്‍
ഹോട്ടലിലെ പരിചാരകന്റേതാണ് വെളിപ്പെടുത്തലുകള്‍. ഒരിക്കല്‍ ഒരു മുറിയിലേക്ക് ചെന്നപ്പോള്‍ കണ്ടത് സ്റ്റാന്റില്‍ ഉറപ്പിച്ച ഒരു ക്യാമറയാണ്. ഏതെങ്കിലും അഭിമുഖത്തിന് വേണ്ടിയായിരിക്കും എന്നാണത്രെ ആദ്യം കരുതിയത്.

ത്രീസം?
അകത്ത് കയറി നോക്കിയപ്പോഴാണ് ഇയാള്‍ ശരിക്കും ഞെട്ടിയത്. അഭിമുഖം ഒന്നും അല്ല സംഗതി. കിടക്കയില്‍ രണ്ട് സ്ത്രീകളും ഒരു പുരുഷനും. സംഗതി സെക്‌സ് തന്നെ ആയിരുന്നു.

അശ്ലീലചിത്രം
എന്നാല്‍ അവിടെ നടന്നത് അശ്ലീല ചിത്ര നിര്‍മാണം ആകാന്‍ ഇടയില്ലെന്നാണ് ജീവനക്കാരന്‍ പറയുന്നത്. കാരണം അവിടെ ഉണ്ടായിരുന്നത് അത്ര നല്ല വീഡിയോ ക്യാമറ ആയിരുന്നില്ലത്രെ.

രക്ഷപ്പെട്ടു
സംഗതി കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി എന്നാണ് മുന്‍ ജീവനക്കാരന്‍ പറയുന്നത്. ഉടന്‍ തന്നെ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയത്രെ.

സ്വമ്മിങ് പൂളില്‍
ഇതുകൊണ്ടൊന്നും കാര്യങ്ങള്‍ കഴിഞ്ഞില്ല. ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ ദമ്പതിമാര്‍ പരസ്യമായി സെക്‌സ് ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ടേ്രത . അതിനും ഇയാള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നാണ് പറയുന്നത്.

ഇടനാഴിയില്‍
ഒരിക്കല്‍ ഒരാള്‍ ഹോട്ടിലിന്റെ ഇടനാഴിയിലൂടെ നഗ്നനായി നടന്നുവത്രെ. ആദ്യം കിട്ടിയ താക്കോല്‍ മാറിപ്പോയിരുന്നു. ശരിക്കും ഉള്ള താക്കോല്‍ കിട്ടുന്നതുവരെ ഇത് തുടര്‍ന്നത്രെ!!!

മോശം പെരുമാറ്റം
മുറി വൃത്തിയാക്കാന്‍ വരുന്ന വനിത ജീവനക്കാരോട് മോശം രീതിയില്‍ പെരുമാറുന്ന സംഭവങ്ങള്‍ ഒരുപാട് തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതുക്കും മേലെയാണ് പല പഞ്ചനക്ഷത്രെ ഹോട്ടലുകളിലും നടക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.

ശരിക്കും?
ഈ ജീവനക്കാരന്‍ പറയുന്നത് മുഴുന്‍ ശരിയായിക്കോളണം എന്നും നിര്‍ബന്ധമില്ല. മുമ്പ് ജോലി ചെയ്ത സ്ഥാപനത്തെ കുറിച്ച് ഇത്തിരി ഇല്ലാക്കഥകള്‍ പറഞ്ഞുപരത്താന്‍ താത്പര്യമുള്ള ആളുകളും ഉണ്ടാകുമല്ലോ!!!












Click it and Unblock the Notifications