കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളുടെ ശ്രദ്ധപിടിക്കാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡിലും പോണ്‍ താരം

  • By Sruthi K M
Google Oneindia Malayalam News

ലണ്ടന്‍: ജനങ്ങളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ട്രാന്‍സ്‌പോര്‍ട്ട് കാര്‍ഡുകളില്‍ വരെ അശ്ലീല താരങ്ങളെ ഉള്‍പ്പെടുത്തുന്നു. ഈസി കാര്‍ഡിലാണ് പോണ്‍ താരവും ജാപ്പനീസ് നടിയുമായ യൂയി ഹട്ടാനോ നിറഞ്ഞുനില്‍ക്കുന്നത്. ജനങ്ങളുടെ ശ്രദ്ധപിടിക്കാനാണ് കമ്പനി ലൈംഗിക താരത്തിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

തായ്‌പേയി, തായ്‌വാന്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കുന്ന ഈസി കാര്‍ഡിലാണ് ഇങ്ങനെയൊരു കാഴ്ച കണ്ടത്. കമ്പനിയുടെ ഇത്തരം നീക്കത്തിനെതിരെ ജനങ്ങള്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. എന്നാല്‍, ഇതു തിരുത്താനോ മാറ്റം വരുത്താനോ കമ്പനി തയ്യാറല്ലെന്നാണ് അറിയുന്നത്.

yuihatano

യൂയി ഹട്ടാനോയുടെ ചിത്രം പതിപ്പിച്ച രണ്ടു കാര്‍ഡുകളാണ് കമ്പനി ഇറക്കുന്നത്. ഡെവിള്‍ എന്ന കാര്‍ഡാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എയ്ഞ്ചല്‍ എന്ന ഈസി കാര്‍ഡ് സെപ്തംബര്‍ പകുതിയോടെ പുറത്തിറക്കും. എയ്ഞ്ചല്‍ കാര്‍ഡില്‍ അശ്ലീല ചിത്രങ്ങളുടെ ഫോട്ടോ ആണേ്രത കവര്‍ ഫോട്ടോകളായി നല്‍കിയിരിക്കുന്നത്.

യൂയി ഹട്ടാനോ എന്ന സുന്ദരിയുടെ നഗ്നതയാര്‍ന്ന ഫോട്ടോകള്‍ കാണുമ്പോള്‍ ഉപയോക്താക്കളില്‍ പുതിയ സംരംഭം പെട്ടെന്ന് ശ്രദ്ധ നേടുമെന്നാണ് കമ്പനിയുടെ അവകാശവാദം. അണ്‍ഫെയ്ത്തുഫുള്‍ വൈഫ് ഹൂ ടെംപ്റ്റ്‌സ് ഹെര്‍ ഫാദര്‍ ഇന്‍ ലോ, സര്‍പ്രൈസ് സെക്‌സ് ടെക്‌നിക്, ബുക്കാക്കേ ഓണ്‍ ടൂ ഫീമേല്‍ ടീച്ചര്‍ വിത്ത് ഗഌസ്തുടങ്ങിയ നീല ചിത്രങ്ങളിലെ നായികയാണ് യൂയി ഹട്ടാനോ.

English summary
Pre-pay public transport cards come in plain blue in London, but one city in the world has decided to release some featuring a well-known face - a PORN STAR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X