മാതാപിതാക്കളുടെ സമ്മതത്തോടെ എംബിഎ ബിരുദധാരിണി ജോലി ഉപേക്ഷിച്ച് പോണ് നടിയായി
ന്യൂയോര്‍ക്ക്: കൗമാരപ്രായംതൊട്ട് മനസിലുണ്ടായിരുന്ന മോഹം ഒടുവില്‍ പൂര്‍ത്തിയായതിന്റെ സന്തോഷത്തിലാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള അലിക്സ് ലിന്ക്സ്. മറ്റുള്ളവരെപ്പോള് ഉയര്‍ന്ന ഓഫീസ് ജോലിയോ ബിസനസോ ഒന്നും ആയിരുന്നില്ല അലിക്സിന്റെ സ്വപ്നം. പേരുകേട്ട ഒരു പോണ്നടിയാണമെന്നതായിരുന്നു അത്.
ചെറുപ്രായത്തില്‍തന്നെ ഉള്ളില്‍ ഉയര്‍ന്ന ആഗ്രഹം കാമുകന്റെ നിര്ബന്ധത്തിനുമുന്നില് വഴങ്ങി തുടക്കത്തില്‍ ഉപേക്ഷിച്ചെങ്കിലും ഇപ്പോള്‍ പൂര്‍ണമായും താന്‍ ആഗ്രഹിച്ച പ്രൊഫഷണില്തന്നെ എത്തിച്ചേര്‍ന്നത് എങ്ങിനെയെന്ന് അലിക്സ് ഒരു ഓണ്‍ലൈന്‍ മാഗസിനില്‍ നല്കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയും ചെയ്തു.

പതിനാറാം വയസില്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഹൈസ്കൂളിലെ കാമുകനുവേണ്ടി താന്‍ കന്യകാത്വം വെടിഞ്ഞതെന്ന് യുവതി പറഞ്ഞു. ഒരു പ്രൊഫണല്‍ പോണ്താരമാകാനുള്ള തന്റെ ആഗ്രഹത്തെ കാമുകന് എതിര്‍ക്കുകയും ചെയ്തു. പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ബിരുദവും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ എംബിഎ പഠനവും പൂര്‍ത്തിയാക്കി. ഇതിന് തൊട്ടുപിന്നാലെ ഒരു കമ്പനിയില്‍ താരതമ്യേന നല്ല ജോലി ലഭിക്കുകയും ചെയ്തു.
എന്നാല്‍, തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞതോടെ വെബ്ക്യാമറ ഉപയോഗിച്ചുള്ള പോണിലേക്ക് കടക്കുകയായിരുന്നു. ഓണ്‍ലൈന്‍ ആരാധകര്‍ ഏറിയതോടെ കാലിഫോര്‍ണയയിലേക്ക് പോവുകയും പോണ് ഇന്‍ഡുസ്ട്രിയില്‍ അംഗമാവുകയും ചെയ്തു. ഇതിനിടെ ഫേസ്ബുക്കില്‍ വന്ന ഒരു വീഡിയോ വഴിയാണ് മാതാപിതാക്കള്‍ തന്റെ പ്രൊഫഷനെക്കുറിച്ച് അറിയുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. എതിര്‍പ്പുണ്ടാകുമെന്നാണ് ഭയന്നതെങ്കിലും തനിക്ക് പൂര്‍ണ പിന്തുണയാണ് മാതാപിതാക്കള്‍ തന്നത്. ഇനി ലോകം അറിയപ്പെടുന്ന ഒരു പോണ്താരമാവുകയാണ് തന്റെ ലക്ഷ്യമെന്നും അലിക്സ് പറഞ്ഞു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications