കൊന്നവരേ നിങ്ങളറിഞ്ഞോ... അയാള്‍ ഇസ്ലാം വിരുദ്ധനായിരുന്നില്ല
പാരീസ്: ഷാര്‍ളി ഹെബ്ദോയിലെ കൂട്ടക്കൊല ഓര്‍ക്കുന്നില്ലേ... പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ആ കൂട്ടക്കൊലയ്ക്ക് ചില തീവ്രവാദികള്‍ കാരണമായി കണ്ടെത്തിയത്. എഡിറ്റര്‍ അടക്കം 12 പേരാണ് അന്ന് അവിടെ കൊല്ലപ്പെട്ടത്.
ഇസ്ലാം വിരുദ്ധം എന്നായിരുന്നു ഷാര്‍ളി ഹെബ്ദോയെ കുറിച്ച് ഇസ്ലാമിസ്റ്റുകളായ ചിലരുടെ വിലയിരുത്തല്‍. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. വെടിവപ്പില്‍ കൊല്ലപ്പെട്ട ഷാര്‍ളി ഹെബ്ദോയുടെ എഡിറ്റര്‍ സ്റ്റീഫന്‍ ഷാര്ബൊനയറുടെ പുസ്തകം പുറത്ത് വന്നപ്പോഴാണ് അക്കാര്യം ലോകം അറിയുന്നത്.

ലോകത്തിന്റെ 'ഇസ്ലാം ഭയത്തെ'( ഇസ്ലാമോഫോബിയ) വിമര്‍ശനത്തോടെയാണ് സ്റ്റീഫന്‍ ഷാര്ബൊനയര് കണ്ടിരുന്നത്. വംശീയതയും ഇസ്ലാമോഫോബിയയും തമ്മില്‍ നേര്‍ത്ത ഒരു അതിര്‍വരമ്പ് മാത്രമാണുള്ളതെന്നാണ് ഷാര്ബൊനയറിന്റെ വിലയിരുത്തല്‍.
'ലെറ്റര്‍ ടു ട്രിക്ക്സ്റ്റേഴ്സ് ഓഫ് ഇസ്ലാമോഫോബിയ, ഹു ആര് പ്ലേയിംഗ് ദ ഗെയിം ഓഫ് റേസിസ്റ്റ്' എന്നാണ് പുസ്തകത്തിന്റെ പേര്. ഇസ്ലാം വിരുദ്ധ വികാരം ഉപയോഗപ്പെടുത്തവരെയെല്ലാം വിമര്‍ശിക്കുന്നുണ്ട് പുസ്തകത്തില്‍.
88 പേജുള്ള പുസ്തകം ഷാര്ബൊനയര് പൂര്‍ത്തിയാക്കുന്നത് കൊല്ലപ്പെടുന്മനതിന് രണ്ട് ദിവസം മുമ്പ് മാത്രമാണ്. വ്യാഴാഴ്ചയാണ് പുസ്കരം ഫ്രാന്‍സില്‍ പ്രകാശനം ചെയ്തത് .
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications