മിത്തല്‍ കുടുംബത്തിലെ കല്യാണത്തിന് ചെലവ് 500 കോടി

ഇന്ത്യയിലെ വിവധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ മിത്തല്‍ കുടംബത്തില്‍ നിന്നുള്ള ഒരു വിവാഹ കഥ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. സ്റ്റീല്‍ രാജാവ് ലക്ഷ്മി മിത്തലിന്റെ അനിയന് പ്രമോദ് മിത്തലിന്റെ മകളുടെ കല്യാണത്തിന് പൊടിച്ചത് ഏതാണ്ട് അഞ്ഞൂറ് കോടി രൂപയാണ്.
ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ആയ ഗുല്‍രാജ് ബെല്‍ ആണ് 26 കാരിയായ സൃഷ്ടി മിത്തലിനെ വിവാഹം കഴിച്ചത്. ബാര്‍സെലോണയില്‍ വച്ചായിരുന്നു ആഡംബര വിവാഹം.
ചരിത്രത്തിലെ തന്നെ ഏറ്വും ചെലവേറിയ അഞ്ച് വിവാഹങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഇതുവരെ ഉള്ള കണക്കുകളില്‍ അബുദാബി രാജാവ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്റെ വിവാഹത്തിനാണ് ഏറ്റവും അധികം പണം ചെലവഴിച്ചിട്ടുള്ളത്. 76.25 മില്ല്യണ്‍ .യൂറോ ആയിരുന്നു ആ ആഡംബര വിവാഹത്തിന്ഖറെ ചെലവ്. അതും 1981 ല്‍. ആ വര്‍ഷം തന്നെ നടന്ന വെയ്ല്‍സ് രാജകുമാരന്റെ വിവാഹത്തിന് 53 മില്യണ്‍ യൂറോ ആയിരുന്നു ചെലവ്. മിത്തല്‍ കുടംുബത്തിലെ വിവാഹത്തിന്റെ കണക്ക് യൂറോയില്‍ പറഞ്ഞാല്‍ 60 മില്യണ്‍ ആണ്. അപ്പോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവിട്ട രണ്ടാമത്തെ വിവാഹം.
ലക്ഷ്മി മിത്തല്‍ തന്റെ മകളുടെ വിവാഹത്തിന് വേണ്ടി ചെലവിട്ട തുകയും കുറവായിരുന്നില്ല. 46 മില്യണ്‍ യൂറോ ആയിരുന്നു 2004 ല്‍ മിത്തലിന്റെ മകള്‍ വാനിഷയുടെ വിവാഹത്തിന് ചെലവിട്ടത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications