2മാസം പ്രായമുള്ള കുഞ്ഞിനെ പട്ടിണിയ്ക്കിട്ട് കൊന്ന നഗ്ന നര്‍ത്തകിയായ അമ്മ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: രണ്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ പട്ടിണിയ്ക്കിട്ട് കൊന്ന സ്ട്രിപ്പറെ അറസ്റ്റ് ചെയ്തു. ബാറുകളില്‍ നഗ്നനൃത്തം ചെയ്യുന്ന ബ്രിട്ടണി മാരി വെയ്സ്റ്റ് (21) എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ കുട്ടി മരിച്ച് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്.
തന്റെ കാമുകനായ മിഖായേല്‍ വിത്തേഴ്സിനൊപ്പമാണ് ബ്രിട്ടണിയുടെ താമസം രണ്ടാമതായി ജനിച്ച ആണ്‍കുഞ്ഞിനെയാണ് പരിപാലിയ്ക്കാതെയും ഭക്ഷണം നല്‍കാതെയും യുവതി കൊലപ്പെടുത്തിയത്. കാമുകനില്‍ ഇവര്‍ക്ക് ജനിച്ച് കുഞ്ഞായിരുന്നില്ല കൊല്ലപ്പെട്ടത്.

ആനാകിന് ലിറോയ് മിഖായേല്‍ വിത്തേഴ്സ് എന്നായിരുന്നു കൊല്ലപ്പെട്ട കുഞ്ഞിന്റെ പേര്. ഒരു ദിവസം പുലര്‍ച്ചെയാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കാണുന്നത്. യുവതിയുടെ കാമുകനാണ് ഇക്കാര്യം പൊലീസിനെ അറിയിക്കുന്നത്.
ജനിയ്ക്കുമ്പോള്‍ ഉണ്ടായിരുന്ന ഭാരത്തെക്കാള്‍ വളരെ കുറവായിരുന്നു മരിയ്ക്കുമ്പോള്‍ കുഞ്ഞിനുണ്ടായിരുന്ന ഭാരം. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ അവഗണനയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് മനസിലായത്. അറസ്റ്റിലാകുമ്പോള്‍ യുവതി മൂന്നാമതും ഗര്‍ഭിണിയാണ് .
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications