ട്രെയിനുകൾക്ക് ഇടയിൽപ്പെട്ട് ഗർഭിണിയായ മോഡൽ മരിച്ചു!!! ദുരന്തം വിവാഹത്തിന് ദിവസങ്ങൾ മുന്‍പേ...
കാമുകനുമായി ഡാര്നെലുമായി വിവാഹം നിശ്ചയിച്ചിരിയ്ക്കുകയായിരുന്നു.
ടെക്സസ്: ഗര്‍ഭിണിയായ യുവമോഡല്‍ ട്രെയിന്‍ ഇടിച്ച് മരിച്ചു. ഫോട്ടോഷൂട്ടിന് ഇടേയായിരുന്നു അപകടം. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് റെയില്‍വേ ട്രാക്കില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
കാമുകനുമായി ഡാര്നെലുമായി വിവാഹം നിശ്ചയിച്ചിരിയ്ക്കുകയായിരുന്നു.

ബ്രയാനിലെ ബ്ലിന് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു ഫ്രെഡ്സാനിയ. അറിയപ്പെടുന്ന മോഡല്‍ ആകണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനായി പഠനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

പ്രൊഫല്‍ തയ്യാറാക്കാനായി ഫോ്ട്ടോ ഷൂട്ടിന് റെയില്‍ വേ ട്രാക്കില്‍ എത്തിയതായിരുന്നു ഫ്രെഡാനിയും സംഘവും. പാളത്തില്‍ വിവിധ പോസുകളില്‍ നിന്ന് ഫോട്ടോ എടുക്കുന്നതിന് ഇടേ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

കാമുകനുമായി ഫ്രെഡാനിയുടെ വിവാഹം ഉറപ്പിച്ചിരിയ്ക്കുകയായിരുന്നു. പെണ്‍കുട്ടി 4 ആഴ്ച ഗര്‍ഭിണിയാണെന്ന് ഈയിടെയാണ് അറിഞ്ഞത്. അതിന്റെ സന്തോഷത്തില്‍ ആയിരുന്നു ബന്ധുക്കളും പ്രതിശ്രുത വരനും.

രണ്ട് ട്രാക്കുകള്‍ക്കിടയില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന് ഇടേ ഒരു ട്രാക്കിലൂടെ ട്രെയിന്‍ എത്തി. ഇത് കണ്ട് പെണ്‍കുട്ടി അടുത്ത ട്രാക്കിലേക്ക് ചാടി മാറി. ഈ സമയം മണിക്കൂറില്‍ അമ്പത് മൈല്‍ വേഗത്തില്‍ എത്തിയ ട്രെയിന്‍ പെണ്‍കുട്ടിയെ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു.

യുവതി ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട് എമര്ജി ബ്രേക്ക് അപ്ലേ ചെയ്യാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ലെന്ന് ലോ പൈലറ്റുമായി പറയുന്നു. ഇവര്‍ക്ക് എതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications