കാര്‍ല ബ്രൂണി മുതല്‍ മെലാനിയ ട്രംപ് വരെ.. രാഷ്ട്രീയ നേതാക്കളുടെ ഹോട്ടസ്റ്റ് ഭാര്യമാര്‍ ഇവരാണ്...
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലേനിയ ട്രംപായിരുന്നു പോയ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ താരം. മുമ്പ് ചൂടന്‍ മോഡലായിരുന്ന മെലേനിയയുടെ ചിത്രങ്ങള്‍ ട്രംപ് ജയിച്ചതോടെ ഇന്റര്‍നെറ്റില്‍ വൈറലാകുകയായിരുന്നു. പല മാസികകള്‍ക്ക് വേണ്ടി മെലേനിയ നടത്തിയ നഗ്ന ഫോട്ടോഷൂട്ടുകളാണ് വൈറലായത്.
Read Also: 'അമേരിക്കന്‍ പ്രഥമവനിത' മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ വൈറല്‍.. പലവിധം പലപോസുകള്, യുഎസ് ഞെട്ടി!
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഹോട്ട് ആയ പ്രഥമവനിത എന്ന വിശേഷണമാണ് മെലേനിയ ട്രംപിന് ആളുകള്‍ നല്‍കുന്നത്. എന്നാല്‍ മെലേനിയ ട്രംപ് മാത്രമല്ല, ലോകത്ത് പല രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാരും ഓണ്‍ലൈന്‍ ലോകത്തിന് സുപരിചിതരാണ്. കാണാം, ലോകത്തെ രാഷ്ട്രീയനേതാക്കളുടെ ഹോട്ടസ്റ്റ് ഭാര്യമാര്‍ ആരൊക്കെയെന്ന്..

കാര്‍ല ബ്രൂണി
ഫ്രഞ്ച് പ്രസിഡണ്ടായിരുന്ന നിക്കോളസ് സര്‍ക്കോസിയുടെ ഭാര്യയാണ് കാര്‍ല ബ്രൂണി. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയിരുന്ന മോഡലുകളില്‍ ഒരാളായിരുന്നു കാര്‍ല ബ്രൂണി.

സാറ പൈലറ്റ്
സാറയുടെ പേരിനൊപ്പമുളള സര്‍നെയിം പൈലറ്റ് എന്ന പേര് പരിചയം തോന്നുന്നില്ല. കോണ്‍ഗ്രസ് യുവനേതാവായ സച്ചിന് പൈലറ്റിന്റെ ഭാര്യയാണ് സാറ. അത് മാത്രമല്ല, രാഷ്ട്രീയവുമായി സാറയ്ക്ക് വേറെയും ബന്ധമുണ്ട്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ മകളാണ് സാറ. 2004ലായിരുന്നു ഇവരുടെ വിവാഹം.

രേഹം ഖാന്
രാഷ്ട്രീയക്കാരുടെ പ്രശസ്തരായ ഭാര്യമാര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം കിട്ടുന്ന പേരുകളിലൊന്ന് രേഹം ഖാന്റേതാണ്. പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനും രാഷ്്ട്രീയ നേതാവുമായ ഇമ്രാന് ഖാന്റെ ഭാര്യയായിരുന്നു രേഹം. എന്നാല്‍ ഇവര്‍ കഴിഞ്ഞ വര്‍ഷം വേര്‍പിരിഞ്ഞു

ലോറിന് ഹാര്‍പര്‍
കാനഡയുടെ ഇരുപത്തിരണ്ടാമത്തെ പ്രസിഡണ്ടായ സ്റ്റീഫന്‍ ഹാര്‍പറുടെ ഭാര്യയാണ് ലോറീന് ഹാര്‍പര്‍. 53 വയസ്സായെങ്കിലും ലോറീന് ഇന്നും ഓണ്‍ലൈനിലെ സജീവസാന്നിധ്യമാണ്. ഒരുപാട് ആരാധകരും ഇവര്‍ക്കുണ്ട്.

മെലേനിയ ട്രംപ്
മെലേനിയ ട്രംപ് ഓണ്‍ലൈന്‍ ലോകത്തിന് പുതുമയുള്ള പേരല്ല. സൂപ്പര്‍ മോഡലായ മെലേനിയ മുമ്പേ തന്നെ പ്രശസ്തയാണ് ഒരുപാട് വിവാദങ്ങളിലും പെട്ടിട്ടുണ്ട്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായതോടെ മെലേനിയയുടെ ചിത്രങ്ങളെല്ലാം വീണ്ടും പൊങ്ങിവന്നു എന്ന് മാത്രം.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications