സഹതടവുകാരനെ പീഡിപ്പിക്കുക, അല്ലെങ്കില്‍ മരണം സ്വീകരിക്കുക, അവസാനം അവന് അത് ചെയ്തു
ഡമാസ്കസ്: സിറിയന്‍ ജയിലുകളിലെ ഞെട്ടിക്കുന്ന ശിക്ഷാരീതികള്‍ പുറംലോകമറിയുന്നു. തടവുകാരനായ യുവാവിന് ജയില്‍ വാര്ഡന് നല്‍കിയത് രണ്ട് വഴികളാണ്. ഒന്ന്, സഹതടവുക്കാരനെ പീഡിപ്പിക്കുക. രണ്ട്, മരണത്തെ സ്വീകരിക്കുക.
ജീവനു വേണ്ടിയുള്ള പോരാടത്തില്‍ അവസാനം സഹതടവുക്കാരനെ പീഡിപ്പിക്കുക മാത്രമാണ് യുവാവിനുണ്ടായിരുന്നു ഏക മാര്‍ഗം. സിറിയന്‍ ജയിലിലെ ക്രൂരതകള്‍ ഇനിയുമുണ്ട്...

പീഡിപ്പിക്കുക
സിറിയന്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ട തടവുകാരന് ജയില്‍ വാര്ഡന് നല്കിയ ശിക്ഷയാണ് തടവുകാരനെ പീഡിപ്പിക്കാന്‍. അല്ലാത്ത പക്ഷം മരണം സ്വീകരിക്കാനായിരുന്നു ആവശ്യപ്പെട്ടത്. മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വന്തം ഇഷ്ടത്തോടെയല്ലെങ്കിലും പീഡിപ്പിക്കേണ്ടതായി വന്നു.

ശിക്ഷകള്‍
തടവുകാരെ ഉപദ്രവിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണ് സിറിയന്‍ സര്‍ക്കാര്‍ ജയിലുകള്‍. തല്ലി ചതയ്ക്കുക, ഷോക്ക് നല്‍കുക, പീഡിപ്പിക്കുക, മാനസിക പീഡനങ്ങള്‍, കൊലപാതകം എന്നിങ്ങനെ ഞെട്ടിക്കുന്ന ശിക്ഷാരീതികളാണ് ജയിലിനുള്ളില്‍.

മരണം
2011 ലെ സിറിയന്‍ കലാപത്തിന് ശേഷം 17,700 കസ്റ്റടി മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മാസത്തില്‍ 300 പേരെങ്കിലും കസ്റ്റടി മരണത്തിന് ഇരയാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃഗങ്ങള്‍ക്ക് തുല്യം
ജയില്‍ എത്തുന്ന തടവുക്കാര്‍ക്ക് വെല്‍ക്കം പാര്‍ട്ടി എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുകയും അവിടെ വെച്ച് തല്ലിചതയ്ക്കുകയും ചെയ്യുന്നു എന്ന് തടവുക്കാര്‍ പറയുന്നു. മൃഗങ്ങള്‍ക്ക് തുല്യമായാണ് തടവുകാരെ കണക്കാക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications