തടവുകാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന് പ്രമുഖ മോഡലിന്റെ വെളിപ്പെടുത്തല്‍
ലണ്ടന്‍: തടവുകാരന്റെ പിറന്നാള്‍ ദിവസം അയാളുമായി സെക്‌സില്‍ ഏര്‍പ്പെട്ടെന്ന വെളിപ്പെടുത്തലുമായി തടവുകാരന്റെ കാമുകിയും പ്രമുഖ മോഡലുമായ ഐഷാ സോപ്പറിന്റെ വെളിപ്പെടുത്തല്‍. ആശുപത്രിയിലായിരുന്ന തടവുകാരന്‍ ലൂയിസ് ബ്രൗണിനെ സന്ദര്‍ശിക്കാന്‍ എത്തിയ കാമുകിയെ അകത്തേക്ക് കടത്തിവിട്ടത് പുറത്ത് കാവല്‍ നിന്നിരുന്ന ഗാര്‍ഡ് തന്നെയായിരുന്നു.
ഗാര്‍ഡ് തന്നെയാണ് തങ്ങളെ സെക്‌സിന് അനുവദിച്ചതെന്ന് ഐഷാ വെളിപ്പെടുത്തി. ഇതിനായി ബ്രൗണിന്റെ കൈവിലങ്ങ് ആദ്യം അഴിച്ചുമാറ്റി. പിന്നീട് ഗാര്‍ഡ് ഇരുവരെയും ഉള്ളില്‍ അടച്ചശേഷം പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. അവസരം മുതലെയുത്ത് തങ്ങള്‍ ബാത്‌റൂമില്‍വെച്ച് സെക്‌സില്‍ ഏര്‍പ്പെട്ടെന്നും മോഡല്‍ പറഞ്ഞു.

എസ്സെക്‌സിലെ ബ്രൂംഫീല്‍ഡ് ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം. തടവുകാരന്റെ അലിവോടുകൂടിയുള്ള പെരുമാറ്റം തന്നെ അമ്പരപ്പിച്ചെന്ന് ഐഷാ പറയുന്നു. തനിക്ക് സെക്‌സിന് അനുമതി നല്‍കുമെന്നോ ബ്രൗണിന്റെ വിലങ്ങ് അഴിച്ചുമാറ്റുമെന്നോ ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും ഐഷാ വ്യക്തമാക്കി.
അടുത്തിടെ കുപ്രസിദ്ധ ഗാങ്സ്റ്റര്‍ മാഡിഗനും കാമുകിയുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കിയിരുന്നു. കൈ വേദനയാണെന്ന് കാട്ടി മാഡിഗന്‍ ഹോസ്പിറ്റലില്‍ കഴിയുമ്പോഴായ.ിരുന്നു സംഭവം. സെക്‌സില്‍ ഏര്‍പ്പെടുന്നത് കാമുകി സെല്‍ഫിയായി പകര്‍ത്തി പുറത്തുവിടുകയായിരുന്നു. രണ്ടു സംഭവത്തിലും ഗാര്‍ഡിനെതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications