സെക്‌സ് ടോയ് ടെസ്റ്റിങ്; ഇത്രയും ആനന്ദകരമായ ജോലി മറ്റെന്തുണ്ടെന്ന് യുവതി
കെന്റ്: അമേരിക്കയിലെ കെന്റ് സ്വദേശിനിയായ കര്‍ലീന്‍ ഹോഡന്‍ പറയുന്നത് തന്റെ ജോലിയാണ് ലോകത്തെ ഏറ്റവും മികച്ചത് എന്നാണ്. അധികമാരും എത്തിച്ചേരാത്ത സെക്‌സ് ടോയ്‌സ് ടെസ്റ്റിങ് ആണ് ഈ മുപ്പതുകാരിയുടെ ജോലി. ഇത്രത്തോളം ആനന്ദകരമായ മറ്റൊരു ജോലി എന്തുണ്ടെന്നാണ് കര്‍ലീന്‍ ചോദിക്കുന്നത്.
ഇത്തരമൊരു ജോലി ആയിരുന്നിട്ടും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഇക്കാര്യം മറച്ചുവെക്കാനൊന്നും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. മറിച്ച് തന്റെ ജോലിയെക്കുറിച്ച് മറ്റുള്ളവരോട് ആത്മാര്‍ഥതയോടെ സംസാരിക്കാന്‍ യുവതി സമയം കണ്ടെത്തുന്നു. ജോലിയില്‍ തന്നെ സഹായിക്കാന്‍ ഇവരോട് ആവശ്യപ്പെടാറുണ്ടെന്നും ഹോഡന്‍ പറയുന്നു.

അഞ്ചു സഹോദരിമാരാണ് ഹോഡന്. അഞ്ചുപേര്‍ക്കും തന്റെ കമ്പനിയായ ആന്‍ സമ്മേഴ്‌സിന്റെ പുതിയ ഉത്പന്നങ്ങള്‍ പരീക്ഷിക്കാനായി നല്‍കാറുണ്ട്. സഹോദരിമാര്‍ക്ക് മാത്രമല്ല, അമ്പത്തിമൂന്നുകാരിയായ അമ്മയ്ക്കും ഇത് നല്‍കാറുണ്ടെന്ന് ഹോഡന്‍ തുറന്നു സമ്മതിക്കുന്നു. ഇവരില്‍ നിന്നെല്ലാം അഭിപ്രായം അറിഞ്ഞശേഷമാണ് ഇവര്‍ പ്രോഡക്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്.
കാമുകന്‍ ഡെസി മര്‍ജോലിനും ഇക്കാര്യത്തില്‍ ഹോഡന്റെ സഹായത്തിനായി ഉണ്ട്. ആഴ്ചയില്‍ രണ്ടെന്ന തോതിലാണ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നത്. ഇത് സ്വയം പരീക്ഷിക്കുകയും ശേഷം ഇതിന്റെ പോരായ്മകളും ഗുണങ്ങളും കാട്ടി കമ്പനിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ സെക്‌സ് ടോയ്‌സിനെക്കുറിച്ചുള്ള ഉപദേശങ്ങളും ഇവര്‍ നല്‍കിവരുന്നു.












Click it and Unblock the Notifications