കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി എല്ലാവര്‍ക്കും ധൈര്യമായി മദ്യപിക്കാം; ഹാങ്ങോവറുണ്ടാവില്ല...

  • By അക്ഷയ്‌
Google Oneindia Malayalam News

ലണ്ടന്‍: മദ്യം കഴിച്ചു കഴിഞ്ഞാല്‍ അടുത്ത ദിവസവും തുടരുന്ന ഹാങ്ങോവറുകള്‍ എല്ലാവരെയും ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാല്‍ ഹാങ്ങോവറില്ലാത്ത മദ്യം പുറത്തിറക്കിയിരിക്കുകയാണ്. കഴിച്ചു കഴിഞ്ഞാലും മന്ദത അനുഭവപ്പെടാത്ത മദ്യമാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ലണ്ടനിലെ ഇംപീരിയല്‍ കോളേജ് പ്രോഫസറും മനശാസ്ത്രജ്ഞനും ഗവേഷകനുമായ ഡേവിഡ് നട്ട് ആണ് ഹാങ്ങോവറില്ലാത്ത മദ്യം വികസിപ്പിച്ചിരിക്കുന്നത്. ഹാങ്ങോവറുണ്ടാവില്ലെന്ന് മാത്രമല്ല കരളിന് യാതൊരു കേടുപാടുകളും ഉണ്ടാകുന്നില്ലെന്ന പ്രത്യേകത ആല്‍ക്കോസിന്ത് എന്നറിയപ്പെടുന്ന ഈ മദ്യത്തിനുണ്ട്.

Alcohol

മധ്യപാനത്തിന് അടിമകളായവര്‍ക്കുള്ള സന്തോഷം പകരുന്നതാണ് ഈ റിപ്പോര്‍ട്ട്. കൃത്രിമമായ രാസപദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഈ മദ്യം കരളിനെ ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട്തന്നെ മദ്യം കഴിച്ചു കഴിഞ്ഞാല്‍ യാതൊരു വിധത്തിലുള്ള ഹാങ്ങോവറുമുണ്ടാവില്ല. ബിബിസി ലൈവിനു കൊടുത്ത അഭിമുഖത്തിലാണ് ഡേവിഡ് നെട്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.

കുടുതല്‍ വാര്‍ത്തകള്‍

സൗദി: ഹോം മെയ്ഡ് മദ്യത്തിന് തൊട്ടുകൂട്ടാന്‍ പല്ലിയും എല്ലിയും കറിവെച്ചത്, 2 ഏഷ്യക്കാര്‍ പിടിയില്‍

മോഷണത്തിന് എത്തിയപ്പോള്‍ കണ്ണില്‍പ്പെട്ടത് റമ്മിന്റെ കുപ്പി, അടിച്ച് പൂസായി ഉറങ്ങിപ്പോയി!!

100 വര്‍ഷത്തെ ഫാഷന്‍ 1 മിനിട്ട് വീഡിയോയില്‍, എന്തൊരു ഫാഷന്‍, കാണൂ

പേടിക്കുക... ഐസിസിന്‍റെ കയ്യില്‍ ആറ്റം ബോബ്

English summary
A scientist has developed a new type of alcohol which he claims will not damage the liver or leave you with a hangover.'Alcosynth' is made from synthesised chemicals, and been formulated by Professor David Nutt from Imperial College, London.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X