മൂന്നു രാത്രിയും നാല് പകലും നീണ്ട സെക്‌സ്, ചിലവ് മൂന്നര ലക്ഷം: വൈറലായി പരസ്യം, നടപടി

  • Posted By:
Subscribe to Oneindia Malayalam

മൂന്നു രാത്രിയും നാല് പകലും നീണ്ട് നില്‍ക്കുന്ന സെക്‌സ് ഐലന്‍ഡ് പാര്‍ട്ടി വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യം വിവാദമാകുന്നു. 30 പേര്‍ക്ക് മാത്രമാണ് അവസരം. ംൂന്നര ലക്ഷം രൂപയാണ് ചിലവ്. സെക്‌സിനു പുറമെ ഇഷ്ട ഭക്ഷണവും ആവശ്യാനുസരണം മയക്കു മരുന്നും ലഭിക്കും. വേശ്യാവൃത്തി നിയമവിരുദ്ധമല്ലാേത്ത കൊളംബിയയിലെ സ്വകാര്യ ദ്വീപിലാണ ആഘോഷം നടക്കുന്നത്.

ഗുഡ് ഗേള്‍സ് എന്ന സ്വകാര്യ ഹോളിഡേ കമ്പനിയുടെ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഈ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ പരിപാടിക്കെതിരെ കൊളംബിയയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇതോടെ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.

സോളാറില്‍ പീഡിപ്പിക്കപ്പെട്ടത് സരിത മാത്രമല്ല? വേറേയും സ്ത്രീകള്‍? സരിത പറഞ്ഞുതുടങ്ങിയത് എന്ത്

മൂന്ന് രാത്രി നാല് പകല്‍

മൂന്ന് രാത്രി നാല് പകല്‍

മൂന്ന് രാത്രിയും നാല് പകലും നീണ്ട് നില്‍ക്കുന്ന സെക്‌സ് വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗുഡ് ഗേള്‍സ് കമ്പനിയുടെ സെക്‌സ് ഐലന്‍ഡ് എക്‌സ്പീരിയന്‍സ് പരിപാടിയുടേതാണ് പരസ്യം.

 അവസസരം മുപ്പത് പേര്‍ക്ക് മാത്രം

അവസസരം മുപ്പത് പേര്‍ക്ക് മാത്രം

30 പേര്‍ക്ക് മാത്രമേ പരിപാടിയില്‍ പങ്കെടുക്കാനാവൂ. മൂന്നര ലക്ഷം രൂപയാണ് ടിക്കറ്റ് വില. 60 സുന്ദരികളാണ് പരിപാടിയില്‍ എത്തുന്നവര്‍ക്കായി കാത്തിരിക്കുന്നത്.

വാഗ്ദാനം ഇങ്ങനെ

വാഗ്ദാനം ഇങ്ങനെ

30 അതിഥികള്‍ക്കായി 60 സുന്ദരികള്‍ എന്നാണ് കമ്പനിയുടെ വാഗ്ദാനം. ഒരാള്‍ക്ക് രണ്ട് സുന്ദരികള്‍ എന്നാണ് കണക്ക്. സെക്‌സിനു പുറമെ ഇഷ്ട ഭക്ഷണങ്ങളും ആവശ്യത്തിലധികം മയക്കു മരുന്നും ലഭിക്കും.

കൊളംബിയയില്‍

കൊളംബിയയില്‍

കൊളംബിയയിലെ സ്വകാര്യ ഐലന്‍ഡിലാണ് പരിപാടി നടക്കുന്നത്. കൊളംബിയയുടെ വടക്കേ തീരമായ കാര്‍ത്തഗെനയില്‍യില്‍ നിന്ന് അര മണിക്കൂര്‍ ദൂരമുള്ള ഐലന്‍ഡിലാണ് പരിപാടി. അടുത്ത മാസം 24 മുതല്‍ 27 വരെയാണ് പരിപാടി നടക്കുന്നത്.

 ലൈവ് സെക്‌സ് ഷോ

ലൈവ് സെക്‌സ് ഷോ

നിരവധി അതിശയകരമായ പരിപാടികളും കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ആഡംബര ബോട്ടിലെ പാര്‍ട്ടി, ലൈവ് സെക്‌സ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. വിദഗ്ധരായ ഷെഫുകളുടെ ഭക്ഷണവും വിവിധ തരം മദ്യവും വാഗ്ദാനം ചെയ്യുന്നു.

യാത്രാ സൗകര്യം

യാത്രാ സൗകര്യം

ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരെ വിമാനത്താവളത്തില്‍ ചെന്ന് കൂട്ടിക്കോണ്ട് വരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി വിമാനത്താവളത്തില്‍ എത്തുന്ന സമയം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

 പ്രൊമോഷന്‍ വീഡിയോയും

പ്രൊമോഷന്‍ വീഡിയോയും

പരിപാടിയുടെ പ്രൊമോഷന്‍ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. മദ്യ സത്കാരത്തിന്റെയും മറ്റുമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

അതേസമയം പരിപാടിക്കെതിരെ കൊളംബിയയില്‍ ്പ്രതിഷേധം ശക്തമായിരിക്കുകയാണ്. രാജ്യത്ത് ഇത്തരത്തിലൊരു പരിപാടി നടത്താന്‍ അനുവദിക്കരുതെന്നാണ് ആവശ്യം.

കൊളംബിയയുടെ നയം അല്ല

കൊളംബിയയുടെ നയം അല്ല

ഇത് കൊളംബിയയുടെ ടൂറിസം നയം അല്ലെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. പരിപാടിക്ക് ഔദ്യോഗികമായി അംഗീകാരം നല്‍കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അറസ്റ്റ് അടക്കം

അറസ്റ്റ് അടക്കം

അതേസമയം പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍.


English summary
protest against sex party in colombia island

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്